You Searched For "ബംഗളൂരു"

ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഒറ്റയോട്ടം! യുവാവ് എംഡിഎംഎയുമായി പിടിയില്‍; കുളനടയില്‍ പിടിയിലായത് തുമ്പമണ്‍കാരന്‍ ബ്രില്ലിമാത്യു; മുന്‍പ് ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെയും പറ്റിച്ചു
ബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി; ശുചിമുറിക്ക് സമീപം കവറില്‍ സൂക്ഷിച്ച നിലയില്‍ ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും;  അന്വേഷണം ആരംഭിച്ചതായി പൊലീസ്
ആർ എസ് എസുകാരനെ കൊന്ന അൽഉമക്കാരുമായി സമിയൂദ്ദീന് അടുത്ത ബന്ധം; കളിയിക്കാവിളയിൽ എസ് ഐ വിൽസണെ വെടിവച്ചു കൊന്ന കേസിലെ പ്രതികളും ഇതേ സംഘത്തിലുള്ളവർ; ബംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ കർണ്ണാടക സർക്കാർ കാണുന്നത് അൽ ഉമയുടേയും അൽഹിന്ദിന്റേയും രഹസ്യ കരങ്ങൾ; അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈവിട്ടേക്കും; പോപ്പുലർ ഫ്രണ്ടിനേയും എസ് ഡി പി ഐയേയും നിരോധിക്കാൻ വഴി തേടി മുഖ്യമന്ത്രി യെദ്യൂരപ്പ
അതന്റെ അമ്മയുടെ ഓർമ്മകളാണ്; ദയവു ചെയ്ത് തിരിച്ചു തരണം; ആശുപത്രിയിൽ നിന്നും മോഷണം പോയ ഫോൺ തേടി ഒൻപത് കാരിയുടെ അപേക്ഷ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നു;  ബെംഗളുരൂ സ്വദേശിനി ഹൃത്വിക്ഷയുടെ അമ്മ  കോവിഡ് ബാധിച്ച് മരിച്ചത് ദിവസങ്ങൾക്ക് മുൻപ്
ആംബുസൻസ് വാടകയെച്ചൊല്ലി വാക്കുതർക്കം; രോഗിയുടെ മൃതദ്ദേഹം വഴിയിലുപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ; ആംബുലൻസ് ഡ്രൈവറുടെ ക്രൂരത ബംഗളൂരിൽ;  ആംബുലൻസിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത് പൊലീസ്
കഞ്ചാവും ഹാഷിഷും കടന്ന് സിന്തറ്റിക്ക് ലഹരിയിലേക്ക്; യുവതലമുറയെ ലക്ഷ്യമിട്ട് ബംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റ്; ടൂറിസ്റ്റ് ബസ് ഡ്രൈവർമാരും വിദ്യാർത്ഥികളും കാരിയർമാർ; കണ്ണൂരിലെ നാട്ടുമ്പുറങ്ങളിലും ഉപയോഗം വ്യാപകം; എക്സൈസ് നിരീക്ഷണം ശക്തമാക്കി
ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിക്ക് 51 ലക്ഷം നഷ്ടപരിഹാരം; നഷ്ടപരിഹാര തുകയും കോടതി ചിലവും ചോളമണ്ഡലം എം.എസ്.ഇൻഷുറൻസ് കമ്പനി 30 ദിവസത്തിനകം കെട്ടിവെയ്ക്കണമെന്ന് നിർദ്ദേശം