You Searched For "ബംഗാള്‍"

ബംഗാളിലെ അനുഭവം പാഠമാകണം; തുടര്‍ഭരണത്തിന്റെ മോശം പ്രവണതകളില്‍ ജാഗ്രത പാലിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ട്; കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ മൂലധനനിക്ഷേപം കൂട്ടണമെന്നും അതില്‍ ജനവിരുദ്ധതയില്ലെന്നും എം വി ഗോവിന്ദന്‍
വിശ്വകര്‍മ്മ പൂജ അവധി റദ്ദാക്കി, ഈദ് അവധി നീട്ടാന്‍ ശ്രമിച്ചു; തൃണമൂല്‍ മുസ്ലീം പാര്‍ട്ടിയും ബിജെപി ഹിന്ദു പാര്‍ട്ടിയുമാവുന്നു; അഴിമതി മറയ്ക്കാന്‍ ജാതി-മത രാഷ്ട്രീയമെടുത്ത് മമത; വര്‍ഗരാഷ്ട്രീയത്തിനു വേണ്ടി നിലകൊണ്ട നാട്ടില്‍ ഇപ്പോള്‍ വര്‍ഗീയ രാഷ്ട്രീയം; ബംഗാളില്‍ നിന്ന് അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍!
ഇന്‍ഫോപാര്‍ക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത കേസ്; ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക പിടിയില്‍: അറസ്റ്റ് ചെയ്തത് ഇന്‍ഫോപാര്‍ക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞ്