You Searched For "ബന്ദ്"

മന്ത്രിയുടെ വാക്ക് കേട്ട് ജോലിക്കെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പെട്ടു; യാത്രക്കാര്‍ വലഞ്ഞു; ഗതാഗത മന്ത്രിയുടെ മണ്ഡലത്തില്‍ പോലും ആന വണ്ടി ഓടിയില്ല; ഹെല്‍മറ്റ് ധരിച്ച ഡ്രൈവറേയും തടഞ്ഞ് യാത്രക്കാരെ പുറത്തിറക്കി; പോലീസ് കാഴ്ചക്കാര്‍; കേരളം വലഞ്ഞു; ബാക്കിയെല്ലായിടവും സാധാരണ പോലെ; പൊതു പണിമടുക്കില്‍ സംഭവിക്കുന്നത്
ഉറച്ച നിലപാടിൽ കർഷകർ; അമരീന്ദറിനെ മധ്യസ്ഥനാക്കി സമരം പൊളിക്കാനുള്ള അമിത്ഷായുടെ തന്ത്രവും പാളിയതോടെ കേന്ദ്രം ശരിക്കും വെട്ടിൽ; കാർഷിക നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച്ച ഭാരത ബന്ദ്; രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിക്കുമെന്ന് കർഷക സംഘടനകൾ; പ്രക്ഷോഭകരെ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ബംഗാളിൽ ഇടതുകക്ഷികളുടെ 12 മണിക്കൂർ ബന്ദ് തുടങ്ങി; ബന്ദ് നബന്നയിൽ തൊഴിലാളികൾക്കു നേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്; ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളമില്ലെന്ന് മമത