You Searched For "ബസുകള്‍"

ബസുകളില്‍ ഗുണ്ടകളുടെ ഭരണമാണ്, വിദ്യാര്‍ഥികളെ നിരന്തരം അപമാനിക്കുന്നു, ഒരു രൂപ കണ്‍സഷന്‍ ചാര്‍ജിന് പകരം പത്തുരൂപ കൊടുത്താല്‍ പോലും ഇറക്കിവിടുന്നു; ഒരു പിതാവിന്റെ സംഘര്‍ഷവും ഒരു വിദ്യാര്‍ഥിയുടെ വേദനയും മനസ്സിലാക്കണം;  ജില്ല കലക്ടര്‍ക്ക് സങ്കട ഹരജിയുമായി തിരകഥാകൃത്ത് പി.എസ്.റഫീഖ്
സര്‍ക്കാരിനെ വിശ്വസിച്ച് വെട്ടിലായി കെ.എസ്.ആര്‍.ടി.സി; വെട്ടിച്ചുരുക്കിയ 46 കോടി ഇനിയും കിട്ടിയില്ല: 370 ബസുകള്‍ വാങ്ങാനുള്ള കെ.എസ്.ആര്‍.ടി.സി.യുടെ മോഹം കട്ടപ്പുറത്ത്