You Searched For "ബാല"

ബാല സിനിമയിൽ അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന് പറഞ്ഞ്; വീണ്ടും സംസാരിച്ചപ്പോൾ ഉണ്ണി മുകുന്ദൻ സഹോദരനെപ്പോലെ എന്ന് പറഞ്ഞ് ഒഴിഞ്ഞു; എന്നിട്ടും ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞതിന് പിന്നാലെ രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തു: ബാലയുടെ ആരോപണങ്ങൾക്കെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ
നീ എനിക്ക് വേണ്ടി ചെയ്തത് ഞാൻ നിനക്ക് വേണ്ടി ചെയ്യും എന്ന് ബാല പറഞ്ഞു; 20 ദിവസം ചിത്രത്തിൽ ജോലി ചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി; ട്രോളുകൾ കൊണ്ടു ഹിറ്റായതു കൊണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ല; ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമാണ്; ബാലയുടെ ആരോപണം നിഷേധിച്ചു ഉണ്ണി മുകുന്ദൻ
ബാല കൊണ്ടുവന്ന തോക്ക് ഒറിജിനലോ കളിത്തോക്കോ?  അറിയില്ലെന്ന് അജു അലക്‌സ്; നടൻ പറയുന്നത് എപ്പോഴും പൊട്ടത്തരങ്ങളെന്നും യൂടൂബർ; തോക്കു കണ്ടെത്തിയില്ലെന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ്; വിവാദത്തിനിടെ, ഭാര്യക്കൊപ്പം ബാലയുടെ രണ്ടാം വാർഷികാഘോഷം