You Searched For "ബാലന്‍"

നേരിട്ട് ഒരാളെ കണ്ടാല്‍ എന്നാല്‍ പിന്നെ ബെംഗളൂരു ട്രിപ്പ് അടിക്കാമെന്നാണ് ഷാഫി ചോദിക്കുന്നത്; ഈ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇ എന്‍ സുരേഷ് ബാബു; ജില്ലാ സെക്രട്ടറിയെ പിന്തുണയ്ക്കാന്‍ തന്റെ കൈയ്യില്‍ തെളിവില്ലെന്ന് ബാലന്‍; പരാതി കിട്ടിയെങ്കിലും പോലീസ് കേസെടുക്കില്ല; ഇനി നിര്‍ണ്ണായകം ഷാഫി പറമ്പിലിന്റെ നീക്കങ്ങള്‍; അശ്ലീല ആരോപണത്തില്‍ വടകര എംപി കേസ് കൊടുക്കുമോ?
മൂലം നക്ഷത്രത്തില്‍ ജനിച്ച ആന്റണി പൂരുരുട്ടാതിയില്‍ സത്യപ്രതിജ്ഞ ചെയ്തു; സ്ഥാനഭ്രംശം ഉണ്ടാകുമെന്ന് ഒരു ജ്യോത്സ്യന്‍ എന്നോട് പറഞ്ഞു; 2001ല്‍ അടിയന്തര പ്രമേയത്തില്‍ പറഞ്ഞത് ചര്‍ച്ചയാക്കി എകെ ബാലന്‍; ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ലെന്നോ? വിവാദം തള്ളി സിപിഎം