You Searched For "ബിജെപി സംസ്ഥാന അധ്യക്ഷൻ"

അവർക്ക് എന്താ..ഇത്ര പേടി; ഞാൻ സംഘിയാണെന്ന് അഭിമാനത്തോടെ തന്നെ പറയും; ബിജെപിയെ അങ്ങനെ വെറുതെ പുച്ഛിക്കണ്ട...!! രാജീവ് ചന്ദ്രശേഖരന്റെ കൂടെ സംസാരിച്ച് നിൽക്കുന്ന ചിത്രം പങ്ക് വച്ചതോടെ വീണ്ടും വിവാദം; സൈബിറടത്തിൽ ചർച്ചയായി ഡോ. റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ
കഴക്കൂട്ടത്തെ സ്ഥാനാർത്ഥി നിർണയത്തിലോ പ്രചാരണത്തിലോ ആശയക്കുഴപ്പം ഉണ്ടായിട്ടില്ല; എല്ലാം മാധ്യമ സൃഷ്ടിയെന്നും കെ സുരേന്ദ്രൻ; പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ശോഭാ സുരേന്ദ്രനൊപ്പം വോട്ട് തേടി മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ റോഡ് ഷോ;  നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനും
സംഭവത്തിൽ വിധ്വംസക ശക്തികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ സംശയം വർധിപ്പിക്കുന്നെന്നും സുരേന്ദ്രൻ; തീവ്രവാദ സംശയം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ