You Searched For "ബിന്ദു"

കീമില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഫോര്‍മുല നടപ്പാക്കും; ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണം; വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ കീമില്‍ മുഖം രക്ഷിക്കാന്‍ ന്യായീകരണം തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് ജോലി; ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ്; വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്കുള്ള ത്രികക്ഷി കരാര്‍ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വീണ തൊട്ടതെല്ലാം കുളമാക്കി; വാര്‍ത്ത വായിച്ച ചാനലിന്റെ പൊടിപോലുമില്ല; രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ ആ പാര്‍ട്ടിയുടെ കഷ്ടകാലം തുടങ്ങി: പരിഹാസവുമായി കെ മുരളീധരന്‍
ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി; വേദനകള്‍ വിശദമായി കേട്ടു; ബിടെക് ജയിച്ച മകന് സ്ഥിര ജോലി നല്‍കണമെന്ന് ആവശ്യം മന്ത്രിക്ക് മുന്നില്‍; വീടിന്റെ നഷ്ടം വിതുമ്പലോടെ കേട്ടിരുന്ന ആരോഗ്യമന്ത്രി; ഇനി അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം; ആ കുടുംബത്തിന്റെ വേദനയില്‍ തീരുമാനം വെള്ളിയാഴ്ച
സൂപ്രണ്ട് പദവിയും കാര്‍ഡിയോളജിയുടെ ചുമതലയും ജനകീയ ഡോക്ടറുടെ തലയില്‍ കെട്ടിവച്ചത് വാസവ ബുദ്ധി; രോഗികളെ നോക്കി തീരാന്‍ പോലും സമയം കിട്ടാത്ത ഡോക്ടറെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് ജനകീയ പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള അതിബുദ്ധി; ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നിറങ്ങാന്‍ കഴിയാത്ത ഡോക്ടര്‍ ഒന്നും അറിഞ്ഞില്ല; ആ കെട്ടിടം 2013 മുതല്‍ അണ്‍ഫിറ്റ്; കോട്ടയത്ത് ഡോ ജയകുമാറിനെ കുഴിയില്‍ ചാടിച്ചത് ആര്?
കോട്ടയം മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാവരും നോക്കിക്കാണണം; കയ്യില്‍ നിന്നും പണമെടുത്ത് സഹായിച്ച് രോഗികളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ട് എല്ലാവരും പിരിഞ്ഞു പോകണമെന്ന് മന്ത്രി വാസവന്‍; മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഒടുവില്‍ മന്ത്രി എത്തി; സൂപ്രണ്ടിന്റെ ജനകീയതയില്‍ ആ വിവാദം കഴിച്ചു മൂടാന്‍ സര്‍ക്കാര്‍
കോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂര്‍വത; മകന്റെ മരണം മനംമാറ്റമായി; സര്‍ക്കാര്‍ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലില്‍ വിപ്ലവമായി; ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം; ശിവഭക്തനും ശ്രീ എമ്മിന്റെ അനുയായിയും; കോട്ടയത്തെ വിവാദം ഈ ഡോക്ടറുടെ മാറ്റ് കുറയ്ക്കില്ല; ഡോ ടി.കെ ജയകുമാര്‍ കേരളത്തിന്റെ ഹൃദയം കവര്‍ന്ന വ്യക്തിത്വം
എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവള്‍ മണ്ണിനടിയില്‍ കിടക്കുവാരുന്നു... ചാണ്ടി ഉമ്മന് മുന്നില്‍ എണ്ണിപ്പെറുക്കി നെഞ്ചു പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ; ഇട്ടേച്ച് പോകല്ലമ്മാ... എന്ന് പറഞ്ഞ് നെഞ്ചു പിളരുന്ന നിലവിളിയുമായി നവനീത്; കരഞ്ഞു തളര്‍ന്ന് നവമി; ബിന്ദുവിന് കണ്ണീരോടെ വിടനല്‍കി നാട്
എല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന്‍ ആ കുടുംബത്തെ തീര്‍ത്തും അവഗണിച്ചു; ഫോണില്‍ പോലും ബന്ധുക്കളെ വിളിച്ചില്ല; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തില്‍; ആരോഗ്യ വകുപ്പിനെതിരെ രോഷം ഇരമ്പുമ്പോഴും വീഴ്ച്ചയില്ലെന്ന് ന്യായീകരണം തുടരുന്നു; അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു
അമ്മാ..ഞങ്ങളെ വിട്ടു പോയല്ലോ.. അമ്മയുടെ മൃതദേഹം കണ്ട് നെഞ്ച് തകര്‍ന്ന നിലവിളിച്ച് മകനും മകളും; ആശ്വാസിപ്പിക്കാന്‍ കഴിയാതെ പൊട്ടക്കരഞ്ഞ് പിതാവ് വിശ്രുതന്‍; ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ഉറ്റവര്‍; ബിന്ദുവിനെ അവസാനനോക്കു കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുന്നു
മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെ, അമ്മയെ ഏല്‍പിക്കാനായിരുന്നു അവന്റെ ആഗ്രഹം; നാളെ ഒരാള്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുത്; എന്റെ ഭാര്യയായിരുന്നു എല്ലാം; പ്രതികരിച്ച് ബിന്ദുവിന്റെ ഭര്‍ത്താവ്; മന്ത്രിമാര്‍ ആരും ഇതുവരെ വിളിച്ചില്ല; അപകടം നടന്നയുടന്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ ജീവനോടെ കിട്ടിയേനെയെന്നും വിശ്രുതന്‍