You Searched For "ബിന്ദു പത്മനാഭന്‍"

അച്ഛനും അമ്മയും മുമ്പേ മരിച്ചു; എക്‌സൈസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകള്‍ പഠിച്ചത് ബംഗ്ലൂരുവിലും ചെന്നൈയിലും; അവിവാഹിതയായ മകള്‍ക്ക് അച്ഛന്റെ പെന്‍ഷനും കിട്ടി; 2005ന് ശേഷം ബന്ധുക്കള്‍ ആരും അവരെ കണ്ടില്ല; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണം അട്ടിമറിച്ചു; മനോജിന്റെ ഭാര്യയുടെ കണ്ണീരും പോലീസ് കണ്ടില്ല; മിനിയും ദുഖ്‌റാനയും വഞ്ചിതരുമായി; സെബാസ്റ്റ്യന്‍ പണത്തിനായി എന്തും ചെയ്യും സൈക്കോ! ബിന്ദു പദ്മനാഭന് എന്തു പറ്റി?
വിവാഹിതനും 11 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റിയന്‍; ഭാര്യയും മകളും ഉളളത് ഏറ്റുമാനൂരിലെ അവരുടെ വീട്ടില്‍; ലോഡ്ജില്‍ മുറിയെടുത്ത് താമസം ആഗ്രഹിക്കുന്ന അമ്മാവന്‍; 2018ല്‍ കീഴടങ്ങും മുമ്പ് ഒളിവില്‍ കഴിഞ്ഞത് ഭാര്യയുടെ ബന്ധു ബോണിക്കൊപ്പം; ആള്‍മാറാട്ടക്കാരി മിനി ഇപ്പോള്‍ എവിടെ? സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട മനോജിന്റെ ആത്മഹത്യയും സംശയത്തില്‍; സൈക്കോ കില്ലറെ വളര്‍ത്തിയത് പോലീസോ?
കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശനി ബിന്ദുവിനെ കാണാതായത് 16 കൊല്ലം മുമ്പ്; ജയ്‌നമ്മ അപ്രത്യക്ഷയായത് 2024 ഡിസംബറില്‍; ശാസ്താംകവലയിലെ ഹയറുമ്മയും മിസ്സിംഗ്; അമിത മദ്യപാനവും വഴിവിട്ട ബന്ധവും സെബാസ്റ്റ്യന്റെ കൂടെ പിറപ്പ്; ചേര്‍ത്തലയിലെ അസ്ഥികൂടം ആരുടേത്? ഡിഎന്‍എയില്‍ സത്യം തെളിയും