You Searched For "ബീഫ്"

ഇനി മുതല്‍ ആരും ഇവിടെ മാട്ടിറച്ചി കഴിക്കേണ്ട; റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അടക്കം ബാധകം; വിവാഹ ചടങ്ങുകളിലും വിളമ്പരുത്; ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കഴിക്കുന്നതും കുറ്റം; അസമില്‍ ബീഫ് നിരോധിച്ചു; തീരുമാനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ബീഫ് നിരോധിക്കുമോ? ഇന്ത്യൻ വിദ്യാർത്ഥിയുടെ പരിശ്രമങ്ങൾക്ക് വമ്പൻ പ്രതികരണം; ലോകത്തെ കൂടുതൽ സുന്ദരമാക്കാനുള്ള നീക്കത്തിന് പിന്തുണ ഏറുന്നു
ബീഫ് കഴിച്ചെന്ന് ആരോപിച്ച് രോഹിത് ശർമക്കും സഹതാരങ്ങൾക്കുമെതിരെ സൈബർ ആക്രമണം; ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് പുലിവാല് പിടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സൈബർ ഇടത്തിലും പെട്ടു
ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാൾ കൂടുതലായി ആളുകൾ ബീഫ് കഴിക്കണം; ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നും മേഘാലയിലെ ബിജെപി മന്ത്രി
കോഴിയും ആടും കഴിക്കാം; ബീഫ് പരമ്പരാഗത ആചാരാനുഷ്ടാനങ്ങൾക്ക് വിരുദ്ധം; ബീഫ് കഴിച്ചതിന്റെ പേരിൽ 24 പേരെ ഊരുവിലക്കാൻ മറയൂരിലെ ആദിവാസി ഊരുകൂട്ടം; ശിക്ഷാനടപടികൾക്കായി ആലോചന; അന്വേഷണവുമായി പൊലീസും വനം വകുപ്പും
പോസ്റ്റർ ഒട്ടിക്കാനും ഉപയോഗിക്കുന്ന മൈദ വയറ്റിൽ ഒട്ടിപ്പിടിക്കുമെന്ന് പ്രചാരണം; ബ്ലീച്ചിങ്ങിൽ വിഷം ഉണ്ടാവുമെന്ന് മറ്റൊരു കുട്ടർ; ബീഫും കൂടെ കൂടുന്നതോടെ അർബുദം ഉറപ്പെന്നും പോസ്റ്റുകൾ; കാൻസർ ഉണ്ടാക്കുമെന്ന് ഡോ വി പി ഗംഗാധരനും; പൊറാട്ട-ബീഫ് കോംമ്പോ ശരിക്കും വില്ലനോ? മലയാളികളുടെ ആസ്ഥാന ഭക്ഷണത്തെചൊല്ലി വീണ്ടും വിവാദം