You Searched For "ബീഹാർ"

കോവിഡിന് പിന്നാലെ ബ്‌ളാക്ക് ഫംഗസിനേക്കാളും അപകടകാരിയായി വൈറ്റ് ഫംഗസ് രോഗം; അത്യധികം അപകടകാരിയായ രോഗം സ്ഥിരീകരിച്ചത് ബീഹാറിൽ നാല് രോഗികളിൽ; ആന്റിഫംഗൽ മരുന്നുകൾ നൽകി ചികിത്സ തുടരുന്നു; രോഗം കണ്ടെത്തിയത് കോവിഡ് ലക്ഷണങ്ങളോടെ എത്തിയവരിൽ
യുപി സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി;  ജനസംഖ്യാനിയന്ത്രണത്തിന് നിയമം അല്ല വേണ്ടത്; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകൂവെന്നും നിതീഷ് കുമാർ; ജനസംഖ്യാ നിയന്ത്രണം നിയമത്തിലൂടെ നടപ്പാക്കുന്നതിൽ അപകടങ്ങളുണ്ടെന്നും വിലയിരുത്തൽ