You Searched For "ബീഹാർ"

ബിജെപിയുടെ വിജയ ഘോഷയാത്രക്കിടെ പള്ളി ആക്രമിച്ചു; മഗ്രിബ് പ്രാർത്ഥന നടത്തുകയായിരുന്ന അഞ്ചുപേർക്ക് സാരമായി പരിക്ക്; പള്ളിയിലുണ്ടായിരുന്ന വസ്തുവകകളും മോഷ്ടിച്ചു; ഉടൻ രാജ്യം വിട്ടുപോകണമെന്നും ആകോശ്രം; ബീഹാറിൽ ജാമുവ ഗ്രാമത്തിൽ മുസ്‌ലീം കുടുംബങ്ങൾ ഭീതിയിൽ
രാഹുലിന്റെ കണ്ണ് സീറ്റിൽ മാത്രം; തിരഞ്ഞെടുപ്പ് റാലി നടത്തേണ്ട സമയത്ത് രാഹുൽ സഹോദരീവീട്ടിൽ സുഖവാസത്തിൽ; ഇരുവരുടെയും പെരുമാറ്റം രാജകുമാരനേയും രാജകുമാരിയേയും പോലെ; ബിഹാർ തോൽവിയിക്ക് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ആർ.ജെ.ഡി   
അരുണാചലിലെ ഓപ്പറേഷൻ ലോട്ടസിൽ ആടിയുലുഞ്ഞ ജെഡിയുവിന് ബീഹാറിലും അടിവേരിളകുന്നു; അസംതൃപ്തരായ 17 എംഎൽഎമാർ ആർ‌ജെഡിയിൽ ചേരാൻ സന്നദ്ധത അറിയിച്ചു; 28 എംഎൽഎമാരുമായി വന്നാൽ സ്വീകരിക്കാമെന്ന് ആർജെഡിയും; ബീഹാറിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തം
നിതീഷിന്റെ 17 പേർ കളം മാറിയാലും ഗുണമില്ലെന്ന തിരിച്ചറിവിൽ തേജസ്വി; കോൺഗ്രസിന്റെ 19 പേരേയും ചാടിച്ച് ഭരണം നിലനിർത്താൻ ബിജെപിയും; നിതീഷ് കുമാർ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; അരുണാചൽ ഇംപാക്ടിൽ ബിഹാറിൽ ലാലുവിന്റെ മകൻ ഇറങ്ങി കളിക്കുമ്പോൾ
കോവിഡിന് പിന്നാലെ ബ്‌ളാക്ക് ഫംഗസിനേക്കാളും അപകടകാരിയായി വൈറ്റ് ഫംഗസ് രോഗം; അത്യധികം അപകടകാരിയായ രോഗം സ്ഥിരീകരിച്ചത് ബീഹാറിൽ നാല് രോഗികളിൽ; ആന്റിഫംഗൽ മരുന്നുകൾ നൽകി ചികിത്സ തുടരുന്നു; രോഗം കണ്ടെത്തിയത് കോവിഡ് ലക്ഷണങ്ങളോടെ എത്തിയവരിൽ
യുപി സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി;  ജനസംഖ്യാനിയന്ത്രണത്തിന് നിയമം അല്ല വേണ്ടത്; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകൂവെന്നും നിതീഷ് കുമാർ; ജനസംഖ്യാ നിയന്ത്രണം നിയമത്തിലൂടെ നടപ്പാക്കുന്നതിൽ അപകടങ്ങളുണ്ടെന്നും വിലയിരുത്തൽ