EXCLUSIVEപ്രകോപിതനായാല്‍ ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന വ്യക്തിയുടെ കൈയ്യില്‍ ഇത്തരം ഒരായുധം ഉള്ളത് അപകടം; ഈ നിരീക്ഷണത്തില്‍ 2005ല്‍ തോക്ക് നഷ്ടമായി; 2024ലെ വെള്ളയമ്പലം കേസില്‍ 'ഓഡി കാര്‍' പ്രതിസന്ധി; നടന്റെ ഹരിയാനയിലെ അഡ്രസ് അടക്കം ചര്‍ച്ചകളില്‍; ബൈജു സന്തോഷ് നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 12:06 PM IST
EXCLUSIVEബൈജുവിനൊപ്പം കാറിലുണ്ടായിരുന്നത് മകളല്ല; ഹരിയാന രജിസ്ട്രേഷന് കാറിലെ സീറ്റ് ബെല്‍റ്റില്ലാ യാത്രകള്‍ക്ക് പിഴയടച്ചത് നിരവധി തവണ; രജിസ്ട്രേഷന് മാറ്റാതെ ആ ഓഡിക്ക് കേരളത്തില്‍ ഓടിക്കാന്‍ കഴിയുമോ? വീടിന് തൊട്ടടുത്തുള്ള പ്രധാന റോഡ് അടച്ചിട്ട് മാസങ്ങളായി; എന്നിട്ടും ബൈജു മാത്രം അതറിഞ്ഞില്ല! വെള്ളയമ്പലത്ത് ദുരൂഹത മാത്രംആർ പീയൂഷ്14 Oct 2024 12:33 PM IST
SPECIAL REPORTപത്തില്‍ പഠിക്കുമ്പോള്‍ ആഗ്രഹിച്ചത് എസ് ഐയാകാന്‍; 'മണിയന് പിള്ള'യിലെ അഭിനയം പുതുവഴിയായി; ട്രിവാന്‍ഡ്രം ക്ലബ്ബിലെ തോക്ക് കേസില്‍ ഒളിവ് ജീവിതം; പിസ്റ്റള്‍ ലൈസന്‍സ് പോയതും തിരിച്ചടിയായി; 2024ല്‍ 'രക്തം' നല്‍കാതെ ലഹരിപരിശോധന ഒഴിവാക്കല്‍; വെള്ളയമ്പലത്തേത് നടന് ബൈജു സന്തോഷിന്റെ 'സൂപ്പര്‍ ഷോ'പ്രത്യേക ലേഖകൻ14 Oct 2024 10:08 AM IST
SPECIAL REPORTമദ്യ ലഹരിയില്‍ അമിത വേഗതയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു; ജനറല്‍ ആശുപത്രിയില്‍ രക്തം കൊടുക്കാതെ വൈദ്യ പരിശോധന ഒഴിവാക്കിയ ബൈജു; മ്യൂസിയെ പോലീസിനെ പ്രതിസന്ധിയിലാക്കി നടന് സ്റ്റേഷന് ജാമ്യവും; ഏഷ്യാനെറ്റ് ക്യമാറാമാനു നേരേയും ആക്രോശം; വെള്ളയമ്പലത്തേത് ഗുണ്ടായിസംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 7:39 AM IST