You Searched For "ബൈബിള്‍"

ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ഈജിപ്ഷ്യന്‍ തീരത്തുള്ള മഹാനഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു;  അബു ഖീര്‍ ബേയിലെ ഖനനത്തില്‍  പ്രതിമകളും വീടുകളുടെ അവശിഷ്ടങ്ങളും ക്ഷേത്രങ്ങളും കണ്ടെടുത്തു; ഫറവോന്റെ പേരുള്ള പുരാവസ്തുവും അവശിഷ്ടങ്ങളില്‍
ഫ്രാന്‍സില്‍ ലോകാവസാനത്തെ ഓര്‍മിപ്പിക്കുന്ന കാട്ടുതീ പടരുമ്പോള്‍ ഗ്രീസിലും സ്‌പെയിനിലും അണക്കാനാവാത്ത അഗ്‌നി പടരുന്നു; ക്രോയേഷ്യയില്‍ ചുഴലി കൊടുങ്കാറ്റ് ആഞ്ഞു വീശുന്നു; സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കടുത്ത മഞ്ഞ് വീഴ്ച്ച; പ്രകൃതി പിണങ്ങി യൂറോപ്പ്
ലോകാവസാനത്തിന് മുന്‍പ് കാട്ടുന്ന നാല് അടയാളങ്ങളും പൂര്‍ത്തിയായോ? ബൈബിളിലെ നടപടി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ആ നിറങ്ങള്‍ സൂചിപ്പിക്കുന്നത് ഫലസ്തീനെയും ഇറാനെയുമോ? ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതോടെ ലോകാവസാനത്തിന് തുടക്കമായെന്നു വിശ്വസിക്കുന്ന ബൈബിള്‍ പണ്ഡിതര്‍ ഏറെ
അവസാന നാളുകളില്‍ യേശുക്രിസ്തുവിന് സംഭവിച്ചത് എന്ത്? കുരിശിലേറ്റും മുന്‍പ് യേശു എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു? ജറുസലേം പള്ളിയിലെ കച്ചവടക്കാരെ ഓടിച്ചതാണോ മരണകാരണം? യേശുവിന്റെ അവസാന നാളുകളെ കുറിച്ച് ഗവേഷണഫലം പുറത്ത്