Right 114,000 കിലോഗ്രാം ഭാരമുള്ള പടുകൂറ്റന്‍ ബോംബ്; 200 അടിയോളം ആഴത്തില്‍ പാറകള്‍ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്ന് സ്ഫോടനം നടത്തും; ആണവായുധം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മാരകമായ ബോംബുകളിലൊന്ന്; പര്‍വതങ്ങള്‍ക്ക് അടിയില്‍ നിര്‍മ്മിച്ച ഇറാന്റെ ഫോര്‍ഡോ ആണവ നിലയം തകര്‍ക്കാന്‍ ഇസ്രായേലിന് ഈ അമേരിക്കന്‍ 'ഭീകരനെ' വേണം; യുഎസ് നേരിട്ട് കളത്തിലേക്കോ?മറുനാടൻ മലയാളി ഡെസ്ക്18 Jun 2025 2:34 PM IST