You Searched For "ബോട്ട്"

ബോട്ട് പണി ചെയ്യുന്നതിനിടെ ഗുരുതര പരിക്ക്; വിരലുകൾ അറ്റ് ചോര തെറിച്ചു; നടുക്കടലിൽ വേദനകൊണ്ട് നിലവിളിച്ച് പാക് മത്സ്യത്തൊഴിലാളി;അലർട്ട് സന്ദേശം കിട്ടിയത് ഇന്ത്യൻ നാവിക സേനയ്ക്ക്; ഒടുവിൽ നടന്നത്!
സമുദ്രാതിർത്തി ലംഘനം; മൂന്ന് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്ക പിടിച്ചെടുത്തു; 34 പേർ അറസ്റ്റിൽ; നിയമനടപടികൾ പുരോഗമിക്കുന്നു; വാർത്ത സ്ഥിരീകരിച്ച് ഫിഷറീസ് വകുപ്പ്
ഖലാസികളും മടങ്ങി; കരയിലേക്ക് ഇടിച്ചു കയറിയ ബോട്ട് തിരികെ കടലിലേക്ക് ഇറക്കാനാകാതെ കുഴങ്ങി ഉടമ; മത്സ്യബന്ധന ബോട്ട് ദിശമാറി പൂവാറിലെത്തിയത് കഴിഞ്ഞ 18 ന്; ജീവിതം രക്ഷിക്കനായി എടുത്ത ബോട്ട് ഉടമയ്ക്ക് കുരുക്കാകുമ്പോൾ
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ആയുധ-ലഹരി വ്യാപാരത്തിന്റെ ദക്ഷിണേഷ്യൻ ഹബ്ബായി ശ്രീലങ്ക; ഇടനാഴിയായി പടിഞ്ഞാറൻ തീരക്കടലും; ഇന്ത്യൻ യുവത്വത്തെ തകർക്കാൻ ജിഹാദിന്റെ മറ്റൊരു മുഖമോ?
ഒന്നര ലക്ഷം വിലയുള്ള മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ മോഷ്ടിച്ചയാളെ പിടികൂടി; പിടിയിലായത് അരിയല്ലൂർ സ്വദേശി സലാമും സംഘവും; മോഷണം നടത്തിയത് കടൽമാർഗമെത്തി; കൂട്ടുപ്രതിക്കായുള്ള അന്വേഷണം തുടങ്ങി പൊലീസ്
ആയുധം നിറച്ച്‌ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങിയ ബോട്ട് കണ്ടെത്താൻ തീവ്രശ്രമത്തിൽ തീരദേശ സംരക്ഷണ സേന; തന്ത്രപ്രധാന മേഖലകളിൽ ആയുധധാരികളായ പൊലീസുകാരനെ വിന്യസിച്ചു. ഏതു തീവ്രവാദ സംഘടനയാണെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല; കേരള തീരത്തും ജാഗ്രത തുടരുന്നു
മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കൻ സംഘം തമിഴ്‌നാട്ടിലേക്കു കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; കേരള തീരത്തും ജാഗ്രത; കോസ്റ്റ്ഗാർഡും പൊലീസും നിരീക്ഷണം ശക്തമാക്കി; കേരളത്തിൽ നിന്നുള്ള 14 മലയാളികൾ കാബൂൾ വിമാനത്താവളത്തിൽ ചാവേറാക്രമണം നടത്തിയ ഐസിസ് -കെ യുടെ ഭാഗം