You Searched For "ബ്രസീൽ"

മാസ്‌കില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയ്ക്ക് പിഴ ചുമത്തി; നടപടി കോവിഡ് വ്യാപനം നിയന്ത്രിക്കാൻ രാജ്യം ശ്രമിക്കുമ്പോൾ പ്രസിഡന്റ് തന്നെ നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി
കോവാക്‌സീൻ ഇറക്കുമതിക്ക് ബ്രസീലിൽ അനുമതി; നടപടി ഉൽപാദനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി റിപ്പോർട്ടു നൽകിയതിനു പിന്നാലെ; സ്പുട്‌നിക്കിനും ഇറക്കുമതിക്ക് അനുമതി
ഗോളടിച്ചും അടിപ്പിച്ചും വെനസ്വേലയുടെ അന്ധകനായി നെയ്മർ; കോവിഡ് ബാധിച്ച് സൂപ്പർ താരങ്ങളെ എല്ലാം നഷ്ടമായെങ്കിലും മികച്ച പ്രതിരോധം തീർത്തത് വെനസ്വേല: ഉദ്ഘാടന മത്സരത്തിൽ തുടക്കം ഗംഭീരമാക്കി ബ്രസീൽ
ഫൂട്‌ബോളിന്റെ മുഴുവൻ ഉദ്വേഗവും നിറച്ച് ബ്രസീൽ കൊളംബിയ മത്സരം;  ഇഞ്ചുറി ടൈമിൽ കൊളംബിയ പ്രതിരോധം ഭേദിച്ച് കാസെമിറോയുടെ ഹെഡർ; ആവേശപ്പോരിൽ ബ്രസീലിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ബ്രസീലിന്റെ ഗോൾ വലയിലെത്തിച്ച് അർജന്റീനക്കാരൻ റഫറി; കൊളംബിയയെയും കീഴടക്കി മൂന്നിൽ മൂന്ന് വിജയവും നേടി കോപ്പാ അമേരിക്കയിൽ ബ്രസീലിന്റെ പടയോട്ടം: ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായി ബ്രസീൽ
ചിലിയുടെ വെല്ലുവിളി അതിജീവിച്ച് കാനറികൾ കോപ്പ അമേരിക്ക സെമിയിൽ; ചിലിയെ കീഴടക്കിയത് ഒരു ഗോളിന്;  ബ്രസീലിന്റെ വിജയം പത്തുപേരായി ചുരുങ്ങിയ ശേഷം;  സെമിയിൽ എതിരാളികൾ പെറു
കോപ്പയും കൊത്തി പറക്കാമെന്ന മെസ്സിയുടെ മോഹം സഫലമാകുമോ? കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ ആദ്യ ഗോൾ നേടി അർജന്റീന മുന്നിൽ; 21ാം മിനിറ്റിൽ ഗോൾ നേടിയത് ഏഞ്ചൽ ഡി മരിയ; ആവേശപ്പോരാട്ടം മാരക്കാനയിൽ അവസാന ഘട്ടത്തിലേക്ക്