You Searched For "ബ്രിക്‌സ് ഉച്ചകോടി"

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദം; ഭീകരർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ കൊണ്ട് അതിന് ഉത്തരം പറയിക്കണം; കോവിഡ് സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 150ൽ അധികം രാജ്യങ്ങൾക്ക് മരുന്നുകൾ നൽകാൻ കഴിഞ്ഞു; വാക്‌സിൻ ഉൽപ്പാദനത്തിലും വിതരണത്തിലും ഇന്ത്യക്ക് വലിയ പങ്കുവഹിക്കാൻ കഴിയും: ബ്രിക്സ് ഉച്ചകോടിയിൽ മോദിയുടെ വാക്കുകൾ ഇങ്ങനെ
ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ നിശബ്ദ മധ്യസ്ഥന്റെ റോളുമായി റഷ്യ; മോസ്‌കോയിൽ വിദേശകാര്യമന്ത്രിമാരുടെ ചർച്ചകളിൽ നിയന്ത്രണരേഖയിലെ പ്രശ്‌ന പരിഹാരത്തിനുള്ള അഞ്ച് നിർദേശങ്ങൾ; ബ്രിക്‌സ് 12-ാം ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നത് പുടിന്റെ ക്ഷണപ്രകാരം; മോദിയും ഷീ ജിൻപിങും വേദി പങ്കിടുന്നത് പത്തുദിവസത്തിനിടെ രണ്ടാം തവണ
അഫ്ഗാനിസ്ഥാനെ ഭീകരതയുടെ താവളമാക്കരുത്; അക്രമത്തിൽ നിന്ന് വിട്ടുനിൽക്കണം; സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ബ്രിക്‌സ് ഉച്ചകോടി; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്മാറ്റം മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന വിമർശനവുമായി റഷ്യൻ പ്രസിഡന്റ് പുടിൻ; ഭീകരത നേരിടാൻ സാങ്കേതിക മേഖലയിൽ അടക്കം സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി