You Searched For "ബ്ലാക് ഫംഗസ്"

കോവിഡ് ചികിൽസാ മരുന്നുകൾ രക്തത്തിലെ പഞ്ചസാരയെ കൂട്ടി പ്രതിരോധ ശേഷിയെ തകർക്കും; കോവിഡ് മുക്തരും നിരന്തരം ഓക്‌സിജന്റെ അളവ് പരിശോധിക്കണം; ബ്ലാക് ഫംഗസ് ബാധിച്ചാൽ കാഴ്ച നഷ്ടപ്പെടാനും സാധ്യതകൾ; ഭീഷണിയായി മ്യൂക്കോർമൈക്കോസിസും; ഈ വൈറസിനെ സൂക്ഷിച്ചേ മതിയാകൂ
ബ്ലാക് ഫംഗസ് ഇഞ്ചക്ഷന് ഒരു ദിവസം 25,000 രൂപ വരെ വേണ്ടി വരുന്ന രോഗികൾ; അതീവ ഗരുതരാവസ്ഥയിലേക്ക് തള്ളിവിടുന്ന രോഗത്തിന്റെ ചികിൽസാ ചെലവും അതിഭീമം; മരുന്ന് ദൗർബല്യത്തിനൊപ്പം ഇൻജക്ഷന്റെ വിലയും വെല്ലുവിളി തന്നെ; ബ്ലാക് ഫംഗസും വെല്ലുവിളിയായി മാറുമ്പോൾ