INVESTIGATIONബോഡി മസാജിങ്ങിനായി സ്പായില്‍ പോയതിന്റെ പിറ്റേന്ന് രാവിലെ കോള്‍; മസാജ് സമയത്ത് ഊരി വച്ച മാല കാണുന്നില്ലെന്ന് യുവതി; സ്പായിലെ മസാജ് ഭാര്യയെ അറിയിക്കുമെന്ന് ഭീഷണി; എസ്ഐയുടെ ഒത്താശയോടെ പൊലീസുകാരനില്‍ നിന്ന് നാല് ലക്ഷം തട്ടി; എസ്ഐ അടക്കം മൂന്നുപേര്‍ക്ക് എതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 9:15 PM IST
INVESTIGATIONആണ്‍സുഹൃത്തിനൊപ്പമുള്ള ഭര്‍തൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിലിങ്; നടുവില്‍ സ്വദേശികളായ സഹോദരങ്ങളടക്കം മൂന്ന് പേര്‍ക്കെതിരെ പരാതി; രണ്ടുപേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ12 Sept 2025 5:25 PM IST
INVESTIGATIONയുവതിയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രതീഷിനെ നഗ്നനാക്കി; യുവതിയോടൊപ്പം നിറുത്തി ഫോട്ടോ എടുത്തു; ചോദിച്ച രണ്ടുലക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ ചിത്രങ്ങള്‍ ഭാര്യക്ക് അടക്കം അയച്ചുകൊടുത്തു; അപമാനം താങ്ങാനാവാതെ രതീഷ് ജീവനൊടുക്കി; നിലമ്പൂരില്‍ സംഭവിച്ചത് ഹണിട്രാപ്പ്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 11:56 PM IST