You Searched For "ഭഗവൽ സിങ്"

ഇരട്ട നരബലിയിലെ പാരമ്പര്യ വൈദ്യൻ ആഗ്രഹിച്ചത് ഭാര്യയെ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയാക്കാൻ; കോടിയേരി അനുശോചനത്തിന്റെ മുൻനിരയിൽ ലൈല എത്തിയതും ഇലന്തൂരിലെ നേതാവാകാൻ; ഭഗവൽ സിങ് പാർട്ടിയിലെ തീവ്രനിലപാടുകാരൻ; 142-ാം ബൂത്തിലെ സ്ഥിരം ഏജന്റും; ലൈലയെ കെട്ടിയത് ലഹരിമുക്ത ചികിൽസയ്ക്ക് ശേഷം; എംഎം ബേബിയുടെ പാർട്ടി പ്രവർത്തകനല്ലെന്ന വാദം പൊളിയുമ്പോൾ
ഭഗവൽ സിങ് 2000 രൂപയ്ക്ക് പോലും കഷ്ടപ്പെടുന്നയാളോ? റോസിലിന്റെ മോതിരം പണയം വച്ചത് 2000 രൂപയ്ക്കെന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ജീവനക്കാർ; മോതിരം ചളുങ്ങിയ നിലയിൽ; കാലടി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇലന്തൂർ ഇരട്ടക്കൊലക്കേസ് പ്രതികളുമായി തെളിവെടുപ്പ്