You Searched For "ഭരണത്തുടർച്ച"

സിപിഐയിലും തലമുറമാറ്റം; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല; ടേം വ്യവസ്ഥയില്‍ വിട്ടുവീഴ്ചയില്ലെന്ന് പാര്‍ട്ടി; തൃശൂരിലെ സാഹചര്യം മന്ത്രി രാജന് ഇളവാകും; സിപിഐയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക്; ബിനോയ് വിശ്വം മത്സരിക്കില്ല
ഹാട്രിക് ലക്ഷ്യമിട്ട് പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍: ധര്‍മ്മടത്ത് വീണ്ടും ക്യാപ്റ്റന്‍ കളം നിറയും; എംവി ഗോവിന്ദന് സീറ്റ് നല്‍കില്ല, ശൈലജ ടീച്ചറെ വീണ്ടും മത്സരിപ്പിക്കും; ടേം വ്യവസ്ഥയില്‍ വ്യാപക ഇളവും നല്‍കും; എങ്ങനേയും അധികാരത്തില്‍ തുടരാന്‍ സിപിഎം
ഇടത് മുന്നണിക്ക് ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം; യുഡിഎഫ് വിജയിക്കണം, യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇത് പറയുന്നത്; ഭരണതുടർച്ച കൈവന്നാൽ ഇടത് മുന്നണി ചീത്തയാവും; ബംഗാളിലെ അനുഭവം മുന്നിലുണ്ട്; എം എൻ കാരശ്ശേരിയുടെ നിരീക്ഷണം ഇങ്ങനെ
പിണറായിക്ക് വേണ്ടി നവോഥാന മതിൽ പണിയാൻ പോയ ഹിന്ദുപാർലമെന്റുകാർക്ക് പശ്ചാത്താപം; നിയമസഭാ തെരഞ്ഞെടുപ്പൽ യുഡിഎഫിന് വേണ്ടി വോട്ട് ചെയ്യും; ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണത്തുടർച്ച അഭികാമ്യമല്ലെന്ന വിശദീകരണം
ഇടതുമുന്നണി മേധാവിത്വം പുലർത്തിയ മണ്ഡലങ്ങളിൽ പോലും മികച്ച സ്ഥാനാർത്ഥികളിലൂടെ മേൽക്കൈ നേടിയത് യുഡിഎഫ്; വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം സ്ഥാനാർത്ഥികൾക്ക് ആയെന്ന് ഇടത് അനുഭാവികൾ; വോട്ടെടുപ്പിന് മുമ്പ് ഉയർത്തിയ തുടർഭരണമെന്ന എൽഡിഎഫ് അവകാശവാദം യാഥാർത്ഥ്യം ആയേക്കില്ലെന്ന് വിലയിരുത്തൽ
ഭരണത്തുടർച്ചയ്ക്ക് നന്ദി പറഞ്ഞ് ബജറ്റ് അവതരണം: 1977ൽ സി.എച്ച്.മുഹമ്മദ് കോയ; അന്നു റവന്യൂ മിച്ചം 11.7 കോടി; 44 വർഷത്തിനുശേഷം കെ.എൻ.ബാലഗോപാൽ; ഇന്ന് റവന്യൂകമ്മി 16,910 കോടി രൂപ