Top Stories'എന്റെ പേര് ഭരത്, എനിക്ക് മൂന്നുവയസുളള കുഞ്ഞുണ്ട്, ദയവായി എന്നെ വെറുതെ വിടൂ': തോക്കിന് മുനയ്ക്ക് മുന്നില്‍ നിന്ന് കെഞ്ചിയ ഭരത് ഭൂഷനെ ഒരലിവും ഇല്ലാതെ അവര്‍ തലയ്ക്ക് വെടിവച്ചുകൊന്നെന്ന് ഭാര്യ ഡോ.സുജാത; 'ഞങ്ങളുടെ കുട്ടികള്‍ ദുരിതം അനുഭവിക്കുമ്പോള്‍, നിങ്ങള്‍ക്ക് എങ്ങനെ വെക്കേഷന് ആസ്വദിക്കാന്‍ കഴിയുന്നു' എന്നായിരുന്നു ഭീകരന്റെ ചോദ്യമെന്നും സുജാതമറുനാടൻ മലയാളി ബ്യൂറോ24 April 2025 12:52 PM IST