Lead Storyഭീകര താവളങ്ങളില്‍ ആളുകളുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ ആക്രമണം; ഓപ്പറേഷന്‍ സിന്ദൂരിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; ഇന്ത്യ പ്രത്യാക്രമണത്തില്‍ തകര്‍ത്ത പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും; വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്‍ ചോദിച്ചുവാങ്ങിയത് കൂടുതല്‍ ആഘാതം നേരിടേണ്ടിവരുമെന്ന് ഭയന്ന്; ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങള്‍ പകല്‍പോലെ വ്യക്തംസ്വന്തം ലേഖകൻ11 May 2025 10:13 PM IST