You Searched For "ഭൂകമ്പം"

രണ്ട് സംസ്ഥാനങ്ങളില്‍ ഉണ്ടായ ചെറിയ ഭൂകമ്പങ്ങള്‍ വരാന്‍ പോകുന്ന മഹാദുരന്തത്തിന്റെ തുടക്കമോ? അമേരിക്കയില്‍ അമ്പതു വര്‍ഷത്തിനിടെ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്ന് ഉറപ്പിച്ച് ശാസ്ത്രജ്ഞര്‍
തുർക്കിയിലെ ഈജിയൻ തീരമേഖലയിൽ ഉണ്ടായ കനത്ത ഭൂകമ്പത്തിൽ മരണം നാല് കടന്നു; 120 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്; റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഈജിയൻ കടലിടുക്ക്; ഭൂകമ്പത്തിന് പിന്നാലെ രൂപപ്പെട്ട സുനാമിയിൽ തീരമേഖലയിൽ വൻ നാശനഷ്ടം; ബഹുനില കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി
കൺമുന്നിൽ തകർന്ന് തരിപ്പണമായത് ഏഴുനില കെട്ടിടം; തുർക്കിയേയും ​ഗ്രീസിനെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ മരണം 21ആയി; തീരങ്ങളെ തുടച്ചുനീക്കി സുനാമിയും; വീഡിയോ കാണാം..
തകർന്ന കെട്ടിടാവശിഷ്ടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ നടത്തി മൂന്ന് വയസ്സുകാരി; ഇസ്താംബൂളിലെ ഭൂകമ്പത്തിൽ പെട്ട പെൺകുട്ടി രക്ഷപ്പെട്ടത് 65 മണിക്കൂറുകൾക്ക് ശേഷം: മരിച്ചെന്ന് കരുതി ബാഗിലാക്കാൻ ശ്രമിക്കവെ രക്ഷാപ്രവർത്തകന്റെ കൈയിൽ മുറുക്കെ പിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറി എലിഫ്
വിനോദസഞ്ചാരകേന്ദ്രമായ അക്കാപുൽകോയിൽ ഉണ്ടയത് റിച്ചർ സ്‌കെയിലിൽ 7 രേഖപ്പെടുത്തിയ ഭൂകമ്പം; തുടർന്ന് മെക്സിക്കോയുടെ ആകാശത്ത് വീശിയടിച്ച് നീല പ്രകാശം; ലോകാവസാനം ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങിയ മെക്സിക്കൻ നിവാസികളുടെ കഥ
ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത് 3800 വർഷങ്ങൾക്ക് മുൻപ് വടക്കൻ ചിലിയിൽ; തുടർന്നുയർന്ന സുനാമി തിരകൾ എത്തിയത് 8000 കിലോമീറ്റർ അപ്പുറമുള്ള ന്യുസിലാൻഡ് വരെ; ഭൂതകാല സത്യങ്ങൾ ശാസ്ത്രം തുറന്നു കാട്ടുമ്പോൾ
കുളിയും നല്ല ശാപ്പാടും കഴിഞ്ഞപ്പോൾ ആളാകെ ഉഷാറായി; ചിരിയോട് ചിരി; ഇവനാണ് ഇന്നത്തെ ഹീറോ; തുർക്കിയിൽ 128 മണിക്കൂറിന് ശേഷം ഭൂകമ്പാവശിഷ്ടങ്ങളിടയിൽ നിന്ന് കിട്ടിയ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ പുതിയ വീഡിയോ വൈറൽ