You Searched For "ഭൂചലനം"

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 250 ആയി ഉയര്‍ന്നു; നിരവധി പേരാണ് ഇപ്പോഴും മണ്ണിടിയില്‍ കുടുങ്ങി കിടക്കുന്നു; നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റു; റിക്ടര്‍ സ്‌കെയില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിലം പൊന്തിയത് നിരവധി വീടുകള്‍
വെളുപ്പിന് അസാധാരണ മുഴക്കവും ഇരമ്പൽ ശബ്ദവും കേട്ട് ഉറങ്ങികിടന്നവർ ചാടി എണീറ്റു; വീടുകൾ അടക്കം കുലുങ്ങുന്നത് കണ്ട് ആളുകൾ പുറത്തേക്കോടി; തുർക്കിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം; നിരവധി കെട്ടിടങ്ങൾ നിലംപൊത്തി; 6.1 തീവ്രത രേഖപ്പെടുത്തി; 2023 ആവർത്തിക്കുമോ? എന്ന ഭയത്തിൽ ജനങ്ങൾ; അതീവ ജാഗ്രത
ഭൂകമ്പം ഉണ്ടായത് റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതും തൊട്ടടുത്ത്; ഒന്നും സംഭവിച്ചില്ലെന്ന് റഷ്യ പറയുമ്പോഴും ആശങ്ക ശക്തം; ഭൂചലനം ജപ്പാനേയും നടുക്കി; ഫുക്കുഷിമ സുരക്ഷിതം
സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമം ആയതിനാല്‍ ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി; ഭൂമി കുലുക്കം പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണം; മുരളീ തുമ്മാരുകുടി പറയുന്നു..
റഷ്യയുടെ കിഴക്കന്‍ തീരത്തുണ്ടായത് റിട്ചര്‍ സ്‌കെയിലില്‍ തീവ്രത എട്ടു രേഖപ്പെടുത്തിയ വമ്പന്‍ ഭൂകമ്പം; ചലനമുണ്ടായത് ജപ്പാനില്‍ നിന്നും 250 കിമീ അകലെ; ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്; ഭൂചലനമുണ്ടായത് കടലില്‍ 19കിമീ ആഴത്തില്‍; സമീപ സ്ഥലത്തെല്ലാം ജാഗ്രത
മൂന്ന് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടേക്കാം.. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നടിയും; വന്‍ സുനാമി  വീശിയടിക്കും; 30 വര്‍ഷത്തിനുള്ളില്‍ ജപ്പാനെ കാത്തിരിക്കുന്നത് അതിഭീകരമായ ഭൂകമ്പം; ജീവനാശം കുറയ്ക്കാന്‍ ഇപ്പോഴേ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി ജപ്പാന്‍