You Searched For "ഭൂമി"

ആ നൂറ് ഏക്കര്‍ ഇങ്ങ് തന്നേക്ക്..! എന്നിട്ടു പോരേ സ്മാര്‍ട്ടാകല്‍? സ്മാര്‍ട്ട് സിറ്റിക്കായി പാട്ടത്തിന് നല്‍കിയ 100 ഏക്കര്‍ തിരിച്ചെടുക്കാന്‍ കെഎസ്ഇബി; ടീക്കോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സങ്കീര്‍ണം; പണം കൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടസ്ഥാവകാശം തങ്ങള്‍ക്കെന്ന് വൈദ്യുതി ബോര്‍ഡ്
മനുഷ്യർ ഭൂഗർഭജലം പമ്പ് ചെയ്തെടുക്കുന്നത് വിനയായി; സമുദ്രനിരപ്പിന്റെ ഇഞ്ച് വർധിക്കുന്നു; ഭൂമിയുടെ അച്ചുതണ്ട് ചെരിയുന്നതായി കണ്ടെത്തൽ; പ്രധാന കാരണം ഇന്ത്യ; ഇത് ഗൗരവകരമായ പ്രതിഭാസം; അമ്പരന്ന് ശാസ്ത്രലോകം!
തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് നല്‍കിയ ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, ഭൂമിയുടെ വ്യാപ്തിയും കണ്ടെത്തണം; ഭൂമിയിലെ താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്ന് പരിശോധിക്കണം; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ വിജ്ഞാപനം ഇറങ്ങി
വില്‍ക്കാനിട്ടിരിക്കുന്ന വസ്തു കാണിച്ച് ആളുകളെ മോഹിപ്പിക്കും; വൈകിട്ട് വീട്ടിലെത്തി ടോക്കണ്‍ അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടും: കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍
മഹാരാഷ്ട്രയിൽ രണ്ട് മന്ത്രിമാർക്ക് ബിനാമി പേരിൽ 200 ഏക്കർ ഭൂമിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി അന്വേഷണം നടത്തുമോ? ബാർകോഴ കേസിൽ ജോസ് കെ മാണിക്കെതിരെ ഉയർന്ന ആരോപണത്തിൽ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല; സർക്കാറിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് കേൾക്കണമെന്ന് മോദി; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ; അനുരഞ്ജന ചർച്ചകളല്ല വേണ്ടത് നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വില കൊടുത്തു വാങ്ങിയെന്ന് ബോബി ചെമ്മണ്ണൂർ; വസന്തയിൽ നിന്നും എഗ്രിമെന്റ് ഒപ്പിട്ടു വാങ്ങി; സ്ഥലത്തിന്റെ ആധാരം പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മക്കൾക്ക് ബോബി കൈമാറും; വീട് പുതുക്കിപ്പണിത് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും വാഗ്ദാനം; നിയമക്കുരുക്കിൽ കിടക്കുന്ന ഭൂമിയിലെ കൈമാറ്റത്തിൽ ആശയക്കുഴപ്പം
പിണറായിയുടെ ബ്രൂവറി പ്രേമം ഇനിയും അവസാനിച്ചില്ല; ബ്രൂവറി വിവാദത്തിൽ പെട്ടവരോട് മുഖ്യമന്ത്രിയുടെ മഹാമനസ്‌ക്കത;  ബ്രൂവറി വിവാദക്കാരുടെ ഭൂമി വൻവിലയ്ക്ക് സർക്കാർ ഏറ്റെടുക്കുന്നു; പിണറായിയിലെ 16 ഏക്കറിന് വില നിശ്ചയിച്ചത് 40.5 കോടി രൂപ; ആദ്യം നിശ്ചയിച്ചത് 100 കോടി ഭൂമിവില നൽകാൻ
വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
നിർമ്മാണം നടത്താനുള്ള ഭൂമി പ്രത്യേക ആവശ്യത്തിന് പതിച്ച് നൽകിയതാണോ എന്ന് വില്ലേജ് ഓഫീസർ പരിശോധിക്കണം; പൊസെഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത് ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി; സിപിഐയുടെയും മുഖ്യമന്ത്രിയുടെയും അന്ധമായ മൂന്നാർ വിരോധം കേരള ജനതയെ ആകെ ബാധിക്കുന്നത് ഇങ്ങനെ