You Searched For "ഭൂമി ഏറ്റെടുക്കൽ"

സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി
പ്രതിഷേധങ്ങൾക്കിടെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം; കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ റവന്യൂവകുപ്പ് കൊടിനാട്ടി; ഉടമകളെ അറിയിച്ചില്ലെന്ന് പരാതി; സ്ഥലം ഏറ്റെടുക്കുന്നത് പാരമെഡിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്
ലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു; നടപടികൾ നിർത്തിവെച്ചത് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ; റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികളും നീക്കി
ഭൂമിയേറ്റെടുക്കൽ കേസിൽ കളക്ടറുടെ കാർ ജപ്തി ചെയ്യാനാവില്ലെന്ന് സർക്കാർ കോടതിയിൽ; ഒരു മാസത്തിനകം വാദിക്ക് പണം നൽകിയില്ലെങ്കിൽ ജപ്തി നടപടി തുടരാമെന്ന് കോടതിയും
സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായി; ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചു; സിൽവർലൈനിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി; പരാമർശം, ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെ