You Searched For "ഭർത്താവിന്റെ കൊലപാതകം"

ഭർത്താവിനൊപ്പം രാത്രി നടത്തം, ഇരുട്ടിൽ കാത്തുനിന്ന് കാമുകനും സംഘവും; പ്ലാൻ നടപ്പാക്കിയതോടെ സ്വർണ്ണം ഊരി നൽകി കവർച്ചാ നാടകം; ഹിറ്റ് ആൻഡ് റൺ കേസ് അന്വേഷണത്തിൽ ചുഴുളഴിഞ്ഞത് ഭാര്യയുടെ കൊലച്ചതി; ശരീരത്തിലെ ആ പാടുകൾ കള്ളം പൊളിച്ചു; കൊലപാതകത്തിൽ യുവതിയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
ആശുപത്രിയിലെത്തിച്ചപ്പോൾ ശരീരത്തിൽ കുത്തേറ്റ പാടുകൾ; സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതെന്ന് ഭാര്യ; കൊലപാതകമെന്ന് ഡോക്ടർമാർ; ഒടുവിൽ കുറ്റം പുറത്ത് വന്നത് ഫോൺ പരിശോധനയിൽ; ഭർത്താവുമായുള്ള ബന്ധം വഷളായി; കസിനുമായുള്ള അടുപ്പം കൊലപാതകത്തിലേക്ക് നയിച്ചു; ഭാര്യയ്ക്ക് വിനയായത് ഫോണിലെ സെര്‍ച്ച് ഹിസ്റ്ററി