You Searched For "മക്കള്‍"

മരിക്കുന്നതിന്റെ തലേന്ന് ഷൈനിയെ നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയെയും മക്കളെയും പ്രതി പിന്തുടര്‍ന്ന് പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്‍; നോബി ഷൈനിയെ വിളിച്ചില്ലെന്ന് വാദിച്ച് പ്രതിഭാഗം; കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി
നീണ്ടു പോകുന്ന പരിപാടിയാ...ഒരു തീരുമാനവും ആയിട്ടില്ല....എത്ര നാളായി ഞാന്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്; പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് ജോലിക്ക് പോയാലോന്നും ആലോചിക്കുന്നു; പെണ്‍മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ജീവനൊടുക്കിയ ഷൈനി അനുഭവിച്ചത് കടുത്ത സമ്മര്‍ദ്ദം; വിവാഹ മോചനത്തിന് നോബി സഹകരിക്കാത്തത് സൂചിപ്പിച്ചുള്ള ശബ്ദ സന്ദേശം പുറത്ത്
കുറ്റബോധത്തോടെ എല്ലാം വിളിച്ചുപറഞ്ഞ് നോബി; ഭാര്യയോടും മക്കളോടും ചെയ്തതെല്ലാം തെറ്റായി പോയി; വാക്കുകള്‍ ഇടറി, തല കുമ്പിട്ട് വിങ്ങി പൊട്ടി ഷൈനിയുടെ ഭര്‍ത്താവ്; ഭാര്യയെ മര്‍ദ്ദിച്ചതായും കുറ്റസമ്മതം; ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചതായും മൊഴി
ഷൈനിക്ക് ഭര്‍ത്താവ് നോബിയുടെ വധഭീഷണി നേരത്തെ ഉണ്ടായിരുന്നു; ഭര്‍തൃവീട്ടിലെ പീഡനം അറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലേക്ക് വരാന്‍ പലവട്ടം പറഞ്ഞിട്ടും അവള്‍ വന്നില്ല; നോബി ക്രൂരമായി തല്ലിച്ചതയ്ക്കുമ്പോളും പ്രതികരിക്കാത്ത പഞ്ചപാവമായിരുന്നു; മകളുടെ വേര്‍പാടിന്റെ തീരാവേദനയിലും എല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ്
രണ്ട് പെണ്‍മക്കളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ ആധിപൂണ്ട അമ്മ മനസ്സ്; ജോലി തേടി ഷൈനി അലഞ്ഞത് 12 ആശുപത്രികളില്‍; കരിയര്‍ ഗ്യാപ്പിന്റെ പേരില്‍ നോ പറഞ്ഞ് ആശുപത്രി മാനേജ്‌മെന്റുകള്‍; ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഭാര്യയേയും മക്കളേയും പുറത്താക്കി ഭര്‍ത്താവ് വീടു പൂട്ടി പോയ സംഭവം; കോടതി ഉത്തരവ് പ്രകാരം പൂട്ടു പൊളിച്ച് മൂവരെയും അകത്തു കയറ്റി പോലിസ്: ഭര്‍ത്താവിനെതിരെ കേസെടുത്ത് വിഴിഞ്ഞം പോലിസ്
16 ലക്ഷവും ഒട്ടേറെ സമ്മാനങ്ങളും ആദ്യം സ്വന്തമാക്കി; വില്‍ പത്രം തിരുത്തി വീടും എഴുതി കൊടുത്തു; ശുശ്രൂഷിക്കാന്‍ ചെന്ന വെയില്‍സിലെ ഇംഗ്ലീഷുകാരനെ പറ്റിച്ചതിന് രജിസ്ട്രേഷന്‍ റദ്ദാക്കിയ മലയാളി നഴ്‌സ് അനിത ജോര്‍ജിനെതിരെ മക്കള്‍ രംഗത്ത്
ഞങ്ങളുടെ അമ്മ പോയി, അച്ഛന്‍ പോയി, ഞങ്ങള്‍ക്ക് ഇനി ആരുണ്ട്? ഇനി ഞങ്ങള്‍ എവിടെ പോയിരിക്കും? പൊലീസില്‍ ഒരു പ്രതീക്ഷയും ഇല്ല, എല്ലാം കൈവിട്ടു പോയി; കരഞ്ഞു തളര്‍ന്ന് സുധാകരന്റെ പെണ്‍മക്കള്‍;  ഈ മക്കളുടെ കണ്ണീരിന് ഉത്തരം പറയേണ്ടത് കേരളാ പോലീസ് അല്ലാതാര്?