Politicsകൃപേഷിന്റെയും ശരത്ലാലിന്റെയും ആത്മാവ് പൊറുക്കില്ല; തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കുന്നത് ആശയ പാപ്പരത്വം; മുല്ലപ്പള്ളിക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ; എസ്ഡിപിഐ പരസ്യ പിന്തുണയും അറിയിച്ചതോടെ മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകളിൽ കണ്ണുവെച്ച് ബിജെപിമറുനാടന് മലയാളി5 April 2021 6:32 AM
SPECIAL REPORTമഞ്ചേശ്വരത്ത് കോൺഗ്രസ് നേതാവിനെ മുസ്ലിം ലീഗ് നേതാവ് ഇരുമ്പുവടി കൊണ്ട് അടിച്ചു വീഴ്‌ത്തി; ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പൈവളികെ മണ്ഡലം പ്രസിഡന്റ് മഞ്ചുനാഥ ഷെട്ടി കുമ്പളയിലെ ജില്ലാ സഹ.ആശുപത്രിയിൽ; ഘടകക്ഷികൾ തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങിയത് എസ്ഡിപിഐ പിന്തുണയെ ചൊല്ലിബുർഹാൻ തളങ്കര5 April 2021 9:28 AM
Politics'മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ ഇടതുമുന്നണി പ്രവർത്തകർ യുഡിഎഫിന് വോട്ടുചെയ്യണം; സിപിഎം സ്ഥാനാർത്ഥിക്ക് ബിജെപിയെ പരാജയപ്പെടുത്താൻ ആവില്ല': നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി; ബിജെപിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ടെന്നും ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻ ചാണ്ടി; ആശയക്കുഴപ്പം തുടരുന്നുമറുനാടന് മലയാളി5 April 2021 9:52 AM
KERALAMമഞ്ചേശ്വരത്ത് സംഭവിച്ചത് എന്ത് ? 24 മണിക്കൂറിൽ പുറത്തുവന്നത് യുഡിഎഫ് നേതാക്കളുടെ 16 പ്രസ്താവനകൾ; മുല്ലപ്പള്ളിയും കെ സുധാകരനും എൽഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകൾ മോഹിക്കുമ്പോൾ തിരുത്തലുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും; നേതാക്കളുടെ വിഭ്രാന്തിക്ക് കാരണം സെന്റർ ഫോർ പീപ്പിൾ റിസർചിന്റെ നിഗമനമോ?ബുർഹാൻ തളങ്കര5 April 2021 1:46 PM
KERALAMമികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ; മഞ്ചേശ്വരത്തെ റെക്കോർഡ് പോളിങ്ങ് ബിജെപിക്കനുകൂല സാധ്യത; സ്ത്രീ വോട്ടർമാരുടെ വർധന ശുഭസൂചനയെന്നും ബിജെപി അദ്ധ്യക്ഷൻമറുനാടന് മലയാളി7 April 2021 4:07 AM
Politicsമഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ? മണ്ഡലത്തിലെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം പരിഭ്രാന്തി ഉണ്ടാക്കുന്നത്, സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയെന്നും കെപിസിസി അധ്യക്ഷന്റെ മുൻകൂർ ജാമ്യം; മികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെ കെ.സുരേന്ദ്രനുംമറുനാടന് മലയാളി7 April 2021 4:26 AM
KERALAMമുല്ലപ്പള്ളിയെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി; വോട്ട് കച്ചവടം നടന്നിട്ടില്ല; പതിനായിരത്തിലധികം വോട്ടിന് വിജയിക്കുമെന്നും എകെഎം അഷ്റഫ്സ്വന്തം ലേഖകൻ7 April 2021 7:46 AM
Politicsമഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിക്ക് പിന്നാലെ ആരോപണം ഉന്നയിച്ച് എംസി കമറുദ്ദീൻ; ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും ലീഗ് നേതാവ്; മതേതര വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; മഞ്ചേശ്വരത്തിൽ ആശങ്ക തീരാതെ യുഡിഎഫ്; പ്രതീക്ഷയോടെ ബിജെപിന്യൂസ് ഡെസ്ക്7 April 2021 4:43 PM
Marketing Featureഒരുലക്ഷം രൂപയ്ക്ക് ഓരോ ദിവസവും 450 രൂപ വാഗ്ദാനം; പണമിടപാടുകൾക്ക് പ്രത്യേകം ആപ്പ്; മണിചെയിൻ മാതൃകയിൽ മഞ്ചേശ്വരത്ത് കോടികളുടെ നിക്ഷേപത്തട്ടിപ്പ്; തട്ടിപ്പിലേക്ക് വഴി തുറന്നത് യുവാവിനെ കാണാതായ കേസ്; മലേഷ്യൻ കമ്പനി സ്‌കീമിനെത്തേടി പൊലീസ്മറുനാടന് മലയാളി5 May 2021 5:30 AM
Marketing Featureപത്രിക പിൻവലിക്കാൻ പണം നൽകുന്നതും പണം വാങ്ങി പിന്മാറുന്നതും ഒരു പോലെ കുറ്റകൃത്യം; മഞ്ചേശ്വരത്തെ വിവാദത്തിൽ പൊലീസ് കേസെടുത്തത് സുരേന്ദ്രനും ബിജെപി നേതാക്കൾക്കും എതിരെ മാത്രം; എല്ലാം രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിശദീകരിച്ച് ബിജെപി; കേസിൽ സുന്ദരയെ പ്രതിയാക്കാത്തതും വിവാദമാകും; സുന്ദര അപ്രത്യക്ഷൻമറുനാടന് മലയാളി6 Jun 2021 6:31 AM
KERALAMകെ. സുന്ദരയ്ക്ക് നൽകാൻ ഫോൺ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു; ഫോൺ വിറ്റ കടയിൽ അന്വേഷണ സംഘം പരിശോധന നടത്തി; കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുന്യൂസ് ഡെസ്ക്11 Jun 2021 5:31 PM
KERALAMകെ സുന്ദരയ്ക്ക് കോഴപ്പണം നൽകിയത് ഗുരുതര കുറ്റം; കെ സുരേന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണം: വെൽഫെയർ പാർട്ടിമറുനാടന് മലയാളി12 Jun 2021 11:14 AM