You Searched For "മഞ്ഞപ്പിത്തം"

മഴ നനഞ്ഞാല്‍ മഞ്ഞപ്പിത്തം മാറും? കുഞ്ഞിനെ മഴനനയിക്കുന്നതടക്കമുള്ള ചികിത്സാരീതികള്‍ പരീക്ഷിച്ചു; അതീവഗുരുതരമായിട്ടും കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചില്ല; സമീപവാസികളോട് പറഞ്ഞത് പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചെന്ന്; പിന്നാലെ സംസ്‌കരിച്ചു; കോട്ടക്കലില്‍ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം