Top Stories'ഉഗ്രശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം; സമീപത്തെ കെട്ടിടങ്ങളുടെ ഓടുകള്‍ ഇളകി വീണു; ശബ്ദം കേട്ട് വിരണ്ട ആന തൊട്ടടുത്തുനിന്ന ആനയെ കുത്തി'; ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടിയെന്നും ദൃക്‌സാക്ഷികള്‍; മരണസംഖ്യ മൂന്നായി; ഏഴ് പേരുടെ നില ഗുരുതരം; പരിക്കേറ്റത് ശീവേലി തൊഴാന്‍ നിന്നവര്ക്ക്സ്വന്തം ലേഖകൻ13 Feb 2025 8:10 PM IST