Latestഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല; മതപരമായ ആചാരങ്ങള്‍ വ്യക്തിപരമായ കാര്യം; ആരേയും നിര്‍ബന്ധിക്കാനാകില്ല: ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 12:30 PM IST
AUTOMOBILEഇറാനിൽ നോമ്പും നിസ്‌ക്കാരവുമില്ലാത്തവർ 60 ശതമാനം; മുസ്ലീങ്ങൾ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നവർ വെറും 40 ശതമാനം; ഭരണഘടനയിൽ നിന്ന് മതപരമായ ഘടകങ്ങൾ ഒഴിവാക്കണമെന്ന് 68 ശതമാനം പേർ; ഇസ്ലാമിക വിപ്ലവത്തിനു തിരിച്ചടിയാവുമെന്ന് സർവേ; മുപ്പതു വർഷത്തെ ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിച്ച് മതേതര രാഷ്ട്രമായ സുഡാൻ; ഇസ്ലാമിക രാജ്യങ്ങളിലും ജനം മതം വെടിയുന്നു!അരുൺ ജയകുമാർ12 Sept 2020 2:24 PM IST
Marketing Featureവീട്ടിലെ കത്തിക്ക് മൂർച്ചയില്ലെന്നു പറഞ്ഞ് പുതിയ കത്തി വാങ്ങിപ്പിച്ചത് തന്ത്രങ്ങളുടെ ഭാഗം; ജനമൈത്രീ പൊലീസിന്റെ നമ്പർ സംഘടിപ്പിച്ചതിലും പ്ലാനിങ്; മദ്രസാ അദ്ധ്യാപിക അംഗമായ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം; ദൈവ പ്രീതിക്കായി മൂന്നാമത്തെ മകനെ ബലി കൊടുത്ത ഗർഭണിയായ ഉമ്മയ്ക്ക് പിന്നിൽ തീവ്ര മതവിശ്വാസികളോ?മറുനാടന്‍ മലയാളി9 Feb 2021 7:45 AM IST
Marketing Featureമകനെ ബലി കൊടുക്കാൻ ഗൗരവ ആലോചന തുടങ്ങിയത് ഒരാഴ്ച മുമ്പ്; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദികളുടെയോ ആൾദൈവങ്ങളുടെയോ ഇടപെടൽ സംശയിച്ച് പൊലീസ്; മൊബൈലിലെ രഹസ്യം കണ്ടെത്താൻ ഉമ്മയെ കസ്റ്റഡിയിൽ വാങ്ങും; മദ്രസാ അദ്ധ്യാപികയുടെ ഉള്ളിലെ കള്ളം കണ്ടെത്താൻ ഫോറൻസിക് അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍9 Feb 2021 2:01 PM IST
Politics'ഞാൻ അഞ്ചുനേരം നിസ്കരിക്കുന്ന വിശ്വാസി; തെറ്റ് ചെയ്തിട്ടില്ല, എനിക്കൊരിക്കലും ഇങ്ങനെയുള്ള ഒരു കാര്യം ചെയ്യേണ്ടതില്ല; മാന്യമായി ബിസിനസ് ചെയ്യുന്നുണ്ട്'; പാന്‍മസാല കേസിൽ വിവാദത്തിലായപ്പോൾ മതവിശ്വാസം ഉയർത്തി സഖാവ് ഷാനവാസിന്റെ പ്രതിരോധം തീർക്കൽമറുനാടന് മലയാളി11 Jan 2023 5:52 PM IST