You Searched For "മദ്യം"

ബെറ്റ് വെയ്ക്കണ..ഇതൊക്കെ എന്ത് നുമ്മ കാണിച്ച് തരാം..!; കൂട്ടുകാർക്കിടയിൽ നെഞ്ചുവിരിച്ച് നിന്ന് യുവാവ്; തോറ്റ് പിന്മാറാൻ ഈഗോ സമ്മതിക്കുന്നില്ല; 20 മിനിറ്റിൽ അകത്താക്കിയത് രണ്ടു ഫുൾ ബോട്ടിൽ; കൈയ്യടികളും ആർപ്പുവിളികൾക്കുമിടെ ഇൻഫ്ലുവൻസറുടെ അവസ്ഥ കണ്ട ആളുകൾക്ക് ഭയം!
ക്വാര്‍ട്ടര്‍ എന്ന വിളിപ്പേരില്‍ 180 എംഎല്‍ പ്ലാസ്റ്റിക് ബോട്ടിലിലെ മദ്യ വിതരണം 2019ലെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധം; പരാതിക്കാരന്റെ വാദങ്ങള്‍ നിയമപരമായി പരിഗണിച്ച് രണ്ട് മാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി; വീണ്ടും പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം ചര്‍ച്ചകളിലേക്ക്; ബിവറേജസില്‍ ക്വാര്‍ട്ടറിന് നിരോധന വരുമോ?
ഇതൊക്കെ...എന്ത് നിസ്സാരം; ബെറ്റ് വെച്ചതും ഈഗോ വർക്ക് ഔട്ടായി; കൂട്ടുകാർക്ക് മുൻപിൽ തലകുനിക്കാൻ തയ്യാറായില്ല; വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കുടിച്ച് തീർത്തു; കണ്ടുനിന്നവരുടെ കിളി പോയി; പിന്നാലെ യുവാവിന് സംഭവിച്ചത്; തലയിൽ കൈവച്ച് പോലീസ്!
ഞങ്ങളാരും ഒരു തുള്ളി മദ്യം പോലും ഇതുുവരെ കഴിച്ചിട്ടില്ല; മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും; ലഹരി ഉപയോഗത്തെ ശക്തിയായി എതിര്‍ക്കണമെന്നും എം വി ഗേവിന്ദന്‍
ആശാൻ കളത്തിലിറങ്ങുന്നത് ഡ്രൈ ഡേയിൽ; ബിവറേജസ് ഔട്ട്‍‍ലെറ്റുകൾ അടയ്ക്കുമ്പോൾ കച്ചവടം തുടങ്ങും; പരിശോധനയിൽ പൊക്കി; സൂക്ഷിച്ചുവെച്ചിരുന്ന മദ്യവുമായി ഒരാൾ പിടിയിൽ
മദ്യം വിളമ്പുന്നതിന്റെയും കുപ്പികളുടെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിട്ടു; ഇടുക്കിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ
ജവാനടിക്കുന്നവർ കൂമ്പ് കരിയാതെ നോക്കണം! ജവാൻ മദ്യത്തിന് വീര്യം കൂടുതലാണെന് കണ്ട് മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പന മരവിപ്പിച്ചു; വ്യാജനും വ്യാപകമാണെന്ന് പരാതി; സംസ്ഥാനത്തെ ഏറ്റവും വിലകുറഞ്ഞതും ജനപ്രിയവുമായ റം അടിക്കുമ്പോൾ സൂക്ഷിക്കുക
പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പേരിൽ ജിൻ മദ്യം; പന്നിയിറച്ചി കഴിച്ചും വിസ്‌കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാർത്ഥമെന്ന് കമ്പനി; ഫേക്ക് ആണെന്ന ആരോപണവും ശക്തം; ഇന്ത്യാവിഭജനത്തിന് കാരണക്കാരൻ എന്ന് പഴിക്കപ്പെട്ട ജിന്നയുടെ അനിസ്‌ലാമിക ജീവിതം ചർച്ചയാവുമ്പോൾ