Marketing Featureഒമ്പത് മണിക്കൂർ നീണ്ടു നിന്ന എൻഐഎയുടെ ഗ്രില്ലിംഗിന് ശേഷം മന്ത്രി പുറത്തേക്കെത്തിയത് പുഞ്ചിരിക്കുന്ന മുഖവുമായി; തന്നെ നോക്കി ഫോക്കസ് ചെയ്തുവെച്ച ചാനൽ ക്യാമറകളെ നോക്കി കൈവീശി കാണിച്ചു; ആലുവ മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിൽ കയറി യാത്ര തുടർന്ന മന്ത്രി ഗസ്റ്റ് ഹൗസിൽ എത്തും മുമ്പ് മറ്റൊരു വാഹനത്തിൽ കയറിപ്പോയി; ചേസ് ചെയ്യാൻ ചാനലുകൾക്ക് പിടി കൊടുക്കാതെ മുങ്ങൽ; ഇന്ന് പുലർച്ചെ മാധ്യമങ്ങളെ കാണാതിരിക്കാൻ നാടകം കളിച്ച കെ ടി ജലീൽ ഒളിച്ചുകളി തുടരുന്നുആർ പീയൂഷ്17 Sept 2020 10:49 PM IST
Politicsഖുർആൻ- ഈത്തപ്പഴക്കടത്തിൽ മന്ത്രി ജലീലിന് ക്ലീൻചിറ്റില്ല; കാരാട്ട് റസാഖും ഫൈസലും സ്വർണ്ണക്കടത്തിൽ സംശയത്തിൽ; വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത് ചന്ദ്രികയുടെ അക്കൗണ്ടിൽ വന്ന 10 കോടിയുടെ പേരിൽ; കെ എം ഷാജിക്കും ആരാട്യാൻ ഷൗക്കത്തിന് എതിരെയും അന്വേഷണം; ഇടതുവലതു ഭേദമില്ലാതെ കേരള നേതാക്കളെ വരിഞ്ഞു മറുക്കി കേന്ദ്ര ഏജൻസികൾഎം മാധവദാസ്30 Oct 2020 3:39 AM IST
Greetingsപിരിച്ചത് മുക്കുന്നതിൽ യൂത്ത്‌ലീഗിന് 'അന്താരാഷ്ട്ര ചാൾസ് ശോഭരാജ്' പുരസ്‌കാരം; കത്വ ഉന്നാവ് കേസുകളിലെ നിയമസഹായത്തിന് വേണ്ടിയുള്ള പണപ്പിരിവിന്റെ കണക്ക് നാട്ടുകാരോട് പറയണമെന്ന് മന്ത്രി കെ.ടി.ജലീൽ; സമഗ്രാന്വേഷണം നടത്തിയില്ലെങ്കിൽ കാട്ടുകള്ളന്മാർ പിരിക്കലും മുക്കലും തുടരും; മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെമറുനാടന് മലയാളി5 Feb 2021 4:43 AM IST