You Searched For "മമ്മൂട്ടി"

നിങ്ങളുടെ സ്‌നേഹം എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു; ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയുടെ കുറിപ്പ്; സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാൻ ശ്രമിക്കുമെന്നും മമ്മൂട്ടി
മൂന്നാറിന്റെ മടിത്തട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാളാഘോഷം; മമ്മൂട്ടിയുടെ മിനിയേച്ചർ രൂപമുള്ള പിറന്നാൾ കേക്ക് സമ്മാനമായി നൽകി കുഞ്ചാക്കോ ബോബന്റെ ഭാര്യ: കേക്ക് വേണം; മമ്മൂക്കയ്കക് കേക്ക് നിർമ്മിച്ചു നൽകാനായ സന്തോഷത്തിൽ അടിമാലിയിലെ ഹോം ബേക്കർ അഞ്ജു
ഓർമകളുടെ തിരമാലകൾ പിന്നെയും പിന്നെയും.... അതിൽ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു; മമ്മൂട്ടിയുടെ ആത്മസൗഹൃദത്തെക്കുറിച്ച് ആന്റോജോസഫ്
ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിൽ; അമിതാഭ് ബച്ചനുമൊത്തുള്ള അപൂർവ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി; യഥാർഥ ബിഗ് ബിയുമായി ഒരു സൗഹൃദ സംഭാഷണം എന്ന് മെഗാ സ്റ്റാറിന്റെ കുറിപ്പും
15 ദിവസം മുൻപ് എന്നോടൊപ്പം അഭിനയിച്ചു; സൗഹൃദത്തിന് അപ്പുറത്തേക്ക് ഉള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്; നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്റെ ഓർമ്മകൾ നിലനിൽക്കും: വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി
കുടുംബങ്ങൾക്ക് ജലസംഭരണികൾ മുതൽ വസ്ത്രക്കിറ്റുകൾ വരെ; കൂട്ടിക്കലിന്റെ  കണ്ണീരൊപ്പി മമ്മൂട്ടി; ദുരന്തമുഖത്ത് അടിസ്ഥാന സഹായങ്ങളും മെഡിക്കൽ സേവനങ്ങളും എത്തിച്ച് മെഗാ സ്റ്റാർ; സഹായമെത്തിക്കുന്നത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി
22 വർഷത്തിനു ശേഷം കേണലും സ്വാതിയും കണ്ടുമുട്ടി; ഹംഗറിയിൽ പ്രാതൽ കഴിക്കാനെത്തിയ ഹോട്ടലിൽ വെച്ച്; മമ്മൂട്ടിക്ക് ഇപ്പോഴും ഒരു അൽപം പോലും മാറ്റമില്ലെന്ന് പ്രതികരണം;മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂജ ബത്ര
ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല; അതു തന്നെയാണ് സത്യം; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ; കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ദുൽഖർ