You Searched For "മയക്കുമരുന്ന് കേസ്"

കോടിയേരി ഗുരുതരാവസ്ഥയിലെന്ന് വാദിച്ചു; അക്കൗണ്ടിലെ പണം ക്രിക്കറ്റ് കളിച്ചും സിനിമയിൽ നിന്നും സമ്പാദിച്ചതെന്നും വാദിച്ചു; എന്നിട്ടും ജാമ്യം കിട്ടാതെ വന്നപ്പോൾ ഡെബിറ്റ് കാർഡ് കാലാവധിയിലും തർക്കിച്ചു; ഡെബിറ്റ് കാർഡിലെ തെറ്റായ വിവരത്തിൽ അഭിഭാഷകന്റെ ക്ഷമാപണവും
കാമുകിക്ക് രണ്ട് കുട്ടികളുണ്ട്, കേസിൽ കുടുക്കിയാൽ അവരുടെ കാര്യം കഷ്ടമാകും; മയക്കുമരുന്ന് കേസിലെ കാമുകൻ കേണപേക്ഷിച്ചപ്പോൾ എക്സൈസിന്റെ മനസ്സലിഞ്ഞു; പ്രതി ചേർക്കാത്ത നടപടിയെ ചോദ്യം ചെയ്തത് മറ്റൊരു പ്രതി ശബ്‌ന; മയക്കുമരുന്ന് ഒളിപ്പിച്ചതിലും വെറുതെ വിട്ട യുവതിക്ക് അറിവ്
രാജാവ് എന്ന വിളിപ്പേരുകാരൻ വയനാട് സ്വദേശി ജിതിൻ റേവ് പാർട്ടികളിലെ കിംഗെന്ന് സൂചന; ടീച്ചർ മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയും; ഇനി കണ്ടെത്തേണ്ടത് അക്കയെ; കൊച്ചി എംഡിഎംഎ ലഹരിമരുന്നു കേസിൽ ഇരട്ടപ്പേരുകാരുടെ ഇടപാടുകൾ അന്വേഷിച്ചു എക്‌സൈസ്