You Searched For "മയക്കുമരുന്ന് കേസ്"

ആവശ്യക്കാരുമായി ഡീൽ ഉറപ്പിക്കുന്നത് ടെലഗ്രാമിലൂടെ; ഹോം ഡെലിവറിയിലൂടെ പാഴ്‌സലായി താമസ സ്ഥലത്ത് എത്തിക്കും; മയക്കുമരുന്നിന് ഈടാക്കിയത് വാങ്ങുന്ന വിലയേക്കാൾ ഇരട്ടിവില; ലഹരിമരുന്നിനായി അനിഘയെ ബന്ധപ്പെട്ടത് കണ്ണൂരുകാരനായ സുഹൃത്ത് ജിമ്രീൻ ആഷി വഴി; താൻ പണം കൊടുത്തത് കടമായാണെന്ന് ബിനീഷ് കോടിയേരി പറയുമ്പോഴും സാമ്പത്തിക സഹായമെന്ന് മുഹമ്മദ് അനൂപ്; റോയൽ സ്യൂട്ടിലെ സന്ദർശകനായതും ബിനീഷ് കോടിയേരിക്ക് കുരുക്കാകും; അനൂപിന്റെ മൊഴി നാർകോട്ടിക് വിഭാഗത്തിന് പിടിവള്ളി
ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് നടപടിയെടുക്കും;  വിഷയത്തിൽ വിശദീകരണം ബന്ധപ്പെട്ട വ്യക്തി നൽകിയിട്ടുണ്ട്; ഇക്കാര്യത്തിൽ സർക്കാർ പ്രതികരിക്കേണ്ട കാര്യമില്ല; മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; ആരോപണം കടുപ്പിച്ചു ബിജെപിയും; അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമി പാർട്ണറെന്ന് കെ സുരേന്ദ്രൻ
മോഹൻലാലിന്റെ കാണ്ഡഹാറിലെ കാമുകി; മമ്മൂട്ടിയുടെ ഫേസ് ടു ഫേസിലെ നായിക; 2008ലെ മിസ് ഇന്ത്യ മൽസരത്തിൽ റണ്ണർഅപ്പായി തുടക്കം; തൊട്ടടുത്ത വർഷം തന്നെ കന്നഡ സിനിമയിൽ ആരങ്ങേറ്റം; ആദ്യ ചിത്രം ഹിറ്റായതോടെ ഇൻഡസ്ട്രിയുടെ ഭാഗ്യതാരമായി; കന്നടയിലും തെലുങ്കിലുമായി 25ലേറെ ചിത്രങ്ങൾ; വില്ലനായത് വഴിവിട്ട സൗഹൃദവും നിശാപാർട്ടികളും; ബംഗലൂരു മയക്കുമരുന്നുകേസിൽ രാഗിണി ദ്വിവേദി അറസ്റ്റിലാവുമ്പോൾ ഞെട്ടലോടെ തെന്നിന്ത്യൻ സിനിമാലോകം
റിയ ചക്രവർത്തിയുടെ സഹോദരനും സുശാന്തിന്റെ ഹൗസ് മാനേജറും അറസ്റ്റിൽ; എൻ.സി.ബിയുടെ നടപടി സൗവിക് ചക്രബർത്തിയുടെ നിർദേശ പ്രകാരമാണ് മയക്കുമരുന്ന് സംഘടിപ്പിച്ചതെന്ന മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ബസിത് പരിഹാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ
നടി രാഗിണി ദിവ്വേദിയുടെ അപ്പാർട്ട്‌മെന്റിൽ പൊലീസ് കണ്ടെടുത്തത് കഞ്ചാവ് നിറച്ച സിഗരറ്റുകൾ; കൈയോടെ പിടിയിലായിട്ടും പൊലീസിനൊപ്പം പോയത് ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത്; നടി സജ്ജനാ ഗൽറാണിയിലേക്ക് അന്വേഷണം; കണ്ണൂർ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിനും കൂടുതൽ തെളിവുകൾ; ബംഗലൂരു മയക്കുമരുന്നു കേസിൽ അന്വേഷണം ഉന്നതരിലേക്ക്
ലഹരി മാഫിയ സംഘം റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചത് ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ; ഇത് വ്യക്തമാക്കുന്നത് സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ സംവിധാനങ്ങളിൽ ഇവർക്കുള്ള സ്വാധീനവും ആഴത്തിലുള്ള ബന്ധവും; ബെംഗളൂരു മയക്കുമരുന്നു കേസിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
മയക്കുമരുന്ന് കേസ്: ബോളിവുഡ് നടൻ അർജുൻ രാംപാലിനെ എൻ.സി.ബി ചോദ്യം ചെയ്യുന്നു; നടനിലേക്ക് അന്വേഷണം എത്തിയത് കാമകി ഗബ്രിയേലയുടെ സഹോദരനെ ചോദ്യം ചെയ്തതിന് ശേഷം
കാറിൽ കൊക്കെയ്ൻ കടത്തി: ബംഗാളിൽ ബിജെപി യുവ നേതാവ് പിടിയിൽ; യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പമേലയുടെ കൈവശം ഉണ്ടായിരുന്നത് 100 ഗ്രാം കൊക്കെയ്ൻ; പ്രതികരിക്കാതെ ബിജെപി നേതൃത്വം
കറുത്ത ദിനങ്ങൾക്ക് വിട; മുഹമ്മദ് ഷെറീഖും ഒനിബയും ജന്മനാട്ടിൽ തിരിച്ചെത്തി; നാട്ടിലെത്തിയത് വ്യാഴാഴ്‌ച്ച പുലർച്ചയോടെ; നവദമ്പതികൾ പുറംലോകം കണ്ടത് ഒന്നരവർഷത്തെ നിയമപോരാട്ടത്തിലുടെ
കോടിയേരി ഗുരുതരാവസ്ഥയിലെന്ന് വാദിച്ചു; അക്കൗണ്ടിലെ പണം ക്രിക്കറ്റ് കളിച്ചും സിനിമയിൽ നിന്നും സമ്പാദിച്ചതെന്നും വാദിച്ചു; എന്നിട്ടും ജാമ്യം കിട്ടാതെ വന്നപ്പോൾ ഡെബിറ്റ് കാർഡ് കാലാവധിയിലും തർക്കിച്ചു; ഡെബിറ്റ് കാർഡിലെ തെറ്റായ വിവരത്തിൽ അഭിഭാഷകന്റെ ക്ഷമാപണവും
കാമുകിക്ക് രണ്ട് കുട്ടികളുണ്ട്, കേസിൽ കുടുക്കിയാൽ അവരുടെ കാര്യം കഷ്ടമാകും; മയക്കുമരുന്ന് കേസിലെ കാമുകൻ കേണപേക്ഷിച്ചപ്പോൾ എക്സൈസിന്റെ മനസ്സലിഞ്ഞു; പ്രതി ചേർക്കാത്ത നടപടിയെ ചോദ്യം ചെയ്തത് മറ്റൊരു പ്രതി ശബ്‌ന; മയക്കുമരുന്ന് ഒളിപ്പിച്ചതിലും വെറുതെ വിട്ട യുവതിക്ക് അറിവ്