Marketing Featureതിരക്കേറിയ ദേശീയപാത ആയിരുന്നിട്ടും എസ് വി പ്രദീപിനെ ഇടിച്ചുകൊലപ്പെടുത്തിയ ടിപ്പർ ഇനിയും കണ്ടെത്തിയില്ല; സിസി ടിവി ദൃശ്യങ്ങളിൽ പ്രദീപിന്റെ പിന്നാലെ വരുന്ന ടിപ്പർലോറി അപകടം ഉണ്ടാക്കിയ ശേഷം അതിവേഗത്തിൽ കടന്നു പോകുന്നതും വ്യക്തം; ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറി ഇറങ്ങിയെന്ന് പൊലീസ്; കൊലപാതക ദുരൂഹത വർധിപ്പിക്കുന്നത് നിരവധി ഘടകങ്ങൾമറുനാടന് മലയാളി15 Dec 2020 8:43 AM IST
SPECIAL REPORT'സംഘം ഒരു തെരുവുപട്ടി റോഡിൽ വണ്ടികയറി ചത്തു പോയി, ഇവനൊക്കെ ആദരാജ്ഞലി അർപ്പിക്കുന്ന സമയത്ത് നീട്ടിയൊരു തുപ്പു കൊടുക്കണം'; എസ് വി പ്രദീപിന്റെ മരണത്തിലെ പോരാളി ഷാജിമാരുടെ അർമാദം അവസാനിക്കുന്നില്ല; സിപിഎം നേതൃത്വത്തെ നിശിദമായി വിമർശിച്ച മാധ്യമപ്രവർത്തകന്റെ മരണം ആഘോഷമാക്കി ഇടതു പുരോഗമന ഗ്രൂപ്പുകൾമറുനാടന് മലയാളി15 Dec 2020 12:21 PM IST
Uncategorizedഹണിട്രാപ്പ് വാർത്ത വായിച്ചതിന് ജയിലിൽ കിടന്നത് അഭിമാനത്തോടെ; കേസ് ഒത്തുക്കാനുള്ള കള്ളക്കളികൾ നിരാശനായി ഹൈക്കോടതിയിൽ പോയത് സിബിഐയെ എത്തിച്ച് സത്യം ചർച്ചയാക്കാൻ; ബിലീവേഴ്‌സ് ചർച്ചിലെ റെയ്ഡിലും ഇടപെടൽ; ആർക്കും വഴങ്ങാത്ത മാധ്യമ പ്രവർത്തകൻ മംഗളം ടിവി കേസ് ആരുമറിയാതെ പിൻവലിച്ചത് കേട്ട് ഞെട്ടി സുഹൃത്തുക്കൾ; പ്രദീപിന്റെ അപകടത്തിൽ ദുരൂഹത കൂടുമ്പോൾമറുനാടന് മലയാളി15 Dec 2020 2:33 PM IST
Uncategorizedമംഗളം അജിത് നിരന്തരം ഫോണിൽ വിളിച്ചിരുന്നു; ബിലീവേഴ്സ് ചർച്ചിനെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു; ഹണിട്രാപ്പ് കേസ് പിൻവലിച്ചതും അവിശ്വസനീയം; മൊബൈൽ ഫോൺ പരിശോധിച്ചാൽ സത്യം പുറത്തു വരും; ഭർത്താവിന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; എസ് വി പ്രദീപിന്റെ ഭാര്യ മറുനാടനോട്ആർ പീയൂഷ്17 Dec 2020 1:08 PM IST
SPECIAL REPORTകോവിഡിനൊപ്പം കോഴിക്കോട് ഷിഗല്ല ഭീതിയും; ഒരു മരണം, 25 പേർക്ക് രോഗലക്ഷണം; പ്രതിരോധ നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്; കുട്ടികൾക്ക് ഛർദ്ദിയുണ്ടെങ്കിൽ അടിയന്തരമായി വൈദ്യ സഹായം തേടണം; വ്യക്തി ശുചിത്വത്തിൽ കൂടതൽ ശ്രദ്ധവേണം; രോഗബാധ മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെ; കടുത്ത പനിയും വയറിളക്കവുമായി മരണം വിതയ്ക്കുന്ന ഷിഗല്ലയെ ഭയക്കണംമറുനാടന് ഡെസ്ക്19 Dec 2020 3:19 PM IST
KERALAMവിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ അപകടം; തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ചുമറുനാടന് ഡെസ്ക്20 Dec 2020 4:45 PM IST
Kuwaitവ്യൂപോയിന്റ് സന്ദർശിക്കുന്നതിനിടെ കാൽവഴുതി; ഉറ്റസുഹൃത്ത് ജീവൻ പണയം വെച്ച് രക്ഷിക്കാൻ നടത്തിയ ശ്രമവും വിഫലം; നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ സന്ദീപിന്റെ മൃതദേഹം കണ്ടെത്തിമറുനാടന് ഡെസ്ക്21 Dec 2020 2:47 PM IST
Uncategorizedകണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേരും വെന്ത്മരിച്ചുമറുനാടന് ഡെസ്ക്22 Dec 2020 11:32 AM IST
Bharathതെളിനീരുവ പോലുള്ള കവിതയുമായി മലയാളിയെ പുതു ഭാവുകത്വത്തിലേക്ക് കൊണ്ടുപോയി; ഊളമ്പാറയിലും സൈലന്റ്വാലിയിലും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്കുമെല്ലാം വേണ്ടി നടത്തിയത് ശക്തമായ ഇടപെടൽ; റീത്തുകളും ആചാര വെടിയുമൊന്നുമില്ലാതെ മൃതദേഹം സംസ്‌ക്കരിക്കണമെന്ന് അന്ത്യാഭിലാഷം; മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ഓർമ്മയാകുമ്പോൾപ്രശാന്ത്കുമാർ23 Dec 2020 11:40 AM IST
SPECIAL REPORTമലങ്കര ഡാമിൽ കുളിക്കാനിറങ്ങിയത് അഞ്ച് മണിക്ക്; സമീപത്തെ വീട്ടുകാർ അലക്കാൻ പാകപ്പെടുത്തിയ സ്ഥലത്ത് കുളിക്കാൻ ഇറങ്ങിയ അനിൽ അൽപ്പം കൂടി താഴേക്കിറങ്ങാൻ കാലെടുത്തു വെച്ചപ്പോൾ ബാലൻസ് തെറ്റി വെള്ളത്തിൽ മുങ്ങിത്താണു; സുഹൃത്തുക്കളുടെ അലർച്ച കേട്ടെത്തിയ നാട്ടുകാരിൽ ഒരാൾ ഓടിയെത്തി മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം; അനിലിന്റെ മരണം മുന്നിൽ കണ്ട ഞെട്ടലിൽ അരുണും വിനോദുംപ്രകാശ് ചന്ദ്രശേഖര്25 Dec 2020 8:42 PM IST
SPECIAL REPORTമലയാളത്തിലെ ആദ്യത്തെ ട്രോളൻ; കൈരളി ടിവിയുടെ സ്റ്റാർവാർ പരിപാടിയെ ഹിറ്റാക്കിയ അവതരണ മികവ്; സിനിമ താരങ്ങളെയും അവാർഡുകളെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ വിമർശിച്ചു; ഹിറ്റായ പ്രോഗ്രാം ജുറാസിക് വേൾഡ് എന്ന പേരിൽ ഏഷ്യാനെറ്റിലും എത്തിച്ചു; സിനിമയിൽ കഴിവു തെളിയിക്കും മുമ്പ് അനിൽ നെടുമങ്ങാട് മിനി സ്‌ക്രീനിലെയും മിന്നും താരംഅശ്വിൻ ശ്രീധരൻ25 Dec 2020 9:54 PM IST