You Searched For "മരണം"

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു; അന്തരിച്ചത് വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത; സരിതയുടെ മരണത്തിന് ഇടയാക്കിയ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പരിശോധിക്കും
14കാരിയെ കൊന്നിട്ട് അച്ഛനേയും അമ്മയേയും പ്രതികളാക്കാൻ വ്യാജ മൊഴി നൽകിയ ക്രുരത; കള്ള മൊഴി വിശ്വസിച്ച് പാവങ്ങളെ ദ്രോഹിച്ച കാക്കി കുപ്പായക്കാർ; അയൽക്കാരിയെ കൊന്നത് അന്നത്തെ അതേ അമ്മയും മകനുമാണെന്ന പൊലീസുകാരിയുടെ തിരിച്ചറിവ് നിർണ്ണായകമായി; റഫീഖയുടെ മുഖംമൂടി തകർത്തത് സിപിഒ വിജിത; വിഴിഞ്ഞത് സത്യം തെളിയുമ്പോൾ
ഗൾഫിൽ നിന്നും മടങ്ങിവരവെ കാണാതായ പ്രവാസി പുഴയിൽ മരിച്ച നിലയിൽ; കണ്ണൂർ സ്വദേശി അബ്ദുൽ ഹമീദിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ