You Searched For "മറുപടി"

തന്നെ പാർട്ടി വിരുദ്ധനാക്കിയവർ മുമ്പും തനിക്കെതിരെ പ്രവർത്തിച്ചു; മരണവീട്ടിൽ പോലും തനിക്കൊപ്പം പോകരുതെന്ന് പാർട്ടി പ്രവർത്തകരെ വിലക്കി; പാർട്ടി നെഞ്ചോട് ചേർന്ന വികാരം, അത് മാറ്റി നിർത്തി ജീവിതമില്ല; മറ്റൊരു പ്രസ്ഥനത്തിലേയ്ക്കില്ല: എം എം മണിയുടെ ആരോപണങ്ങൾ തള്ളി എസ് രാജേന്ദ്രൻ മറുനാടനോട്
സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ല; അത് മാധ്യമങ്ങളുടെ ചില വ്യാഖ്യനം മാത്രം; എപ്പോഴും സംഘർമുണ്ടാക്കി പോകുക എന്നല്ല സർക്കാർ ഉദ്ദേശിക്കുന്നത്; പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തില്ല; ഒരു മാസം കഴിഞ്ഞ് എന്തുചെയ്യാമെന്ന് നോക്കാം; ഗവർണറെ വെല്ലുവിളിച്ച് കോടിയേരി