You Searched For "മലയാളി സംഘം"

സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു;  അത് അവര്‍ക്ക് അറിയാമായിരുന്നു;  അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അവര്‍ അറിയിച്ചത്; മരണ വിവരം അറിഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമെന്ന് ഗീതാ ഷോജിയുടെ മകന്‍; കെനിയയിലെ അപകടത്തില്‍ അച്ഛനും സഹോദരനും പരിക്കേറ്റതായി വിവരം
വിദേശ രാജ്യങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; 4 മലയാളികൾ ഡൽഹിയിൽ അറസ്റ്റിൽ; സംഘം പിടിയിലായത് വ്യാപക പരാതിക്ക് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയവെ; പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും