SPECIAL REPORTമാമോദീസ ചടങ്ങിൽ വിളമ്പിയത് ചോറും നോൺവെജ് വിഭവങ്ങളും ; ചടങ്ങിനെത്തിയവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത് തൊട്ടടുത്ത ദിവസം രാവിലെയോടെയും; ഇതേ ഭക്ഷണം മറ്റു രണ്ട് ചടങ്ങിലും വിളമ്പിയെന്നും അവിടെ പ്രശ്‌നം ഇല്ലെന്നും കാറ്ററിങ്ങ് സ്ഥാപനത്തിന്റെ വാദം; രണ്ട് ദിവസങ്ങളിലായ് ചികിത്സ തേടിയത് 70 ലേറെപ്പേർമറുനാടന് മലയാളി1 Jan 2023 5:09 PM IST