You Searched For "മാധ്യമ നിയന്ത്രണം"

കേര പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്ന അതീവരഹസ്യ സ്വഭാവമുള്ള കത്ത് ചോര്‍ന്നതില്‍ മാത്രമാണ് അന്വേഷണം; സംസ്ഥാനത്ത് മാധ്യമ നിയന്ത്രണമില്ല; അത്തരം ഒരുനീക്കവുമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
പിണറായി സർക്കാറിന് തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ സർക്കാർ വീണ്ടും മാധ്യമ നിയന്ത്രണ ബിൽ പൊടിതട്ടിയെടുക്കുന്നു; ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിൽ എജിയുടെ നിയമോപദേശം തേടും; നീക്കം നടക്കുന്നത് ബ്ലാക്‌മെയിലിങ് തടയാനുള്ള നിയമമായി കൊണ്ടുവരാൻ