You Searched For "മാനദണ്ഡം"

മസ്ദൂര്‍ ലൈന്‍മാനായും ഐ.ടി.ഐക്കാര്‍ എന്‍ജിനീയറായതും കെഎസ്ഇബിയില് അപകടനിരക്ക് ഉയര്‍ത്തി? വയറിങ് ജോലിയെക്കുറിച്ചു പോലും ധാരണയില്ലാത്തവര്‍ സബ് എഞ്ചിനീയര്‍മാര്‍; പത്താംക്ലാസ് തോറ്റവരെ എന്‍ജിനീയര്‍മാരാക്കുന്ന കെ.എസ്.ഇ.ബിയിലെ സ്ഥാനക്കയറ്റ മാനദണ്ഡം വിമര്‍ശിക്കപ്പെടുമ്പോള്‍
അപേക്ഷിക്കുന്നവര്‍ക്കെല്ലാം പെന്‍ഷന്‍; യോഗ്യതയില്ലെന്ന് കണ്ടിട്ടും പണം പറ്റിയവര്‍ നിരവധി; ആഢംബരക്കാറും ബംഗ്ലാവും ഉള്ളവരും പെന്‍ഷന്‍ വാങ്ങുന്നു; സര്‍ക്കാര്‍ ജോലിയിലിരിക്കവേ പെന്‍ഷന്‍ വാങ്ങിയവരില്‍ നിന്നും എത്രതുക തിരിച്ചു പിടിച്ചു എന്നതിനും കണക്കില്ല; സാമൂഹ്യക്ഷേമ പെന്‍ഷനെ തോന്നിയ പടിയാക്കി സിപിഎം
കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കർണാടക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി; ബസുകളിൽ കർണാടകയിലേക്കു യാത്ര ചെയ്യാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത സർട്ടിഫിക്കറ്റോ നിർബന്ധം
കടകളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിക്കറ്റോ വേണം; സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും; ഞായറാഴ്‌ച്ച് മാത്രം സമ്പൂർണ ലോക്ക്ഡൗണ്; സ്‌കൂളും തിയറ്ററും തുറക്കില്ല: പുതിയ മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം
ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ; മൂന്നുമാസത്തിനുള്ളിൽ കോവിഡ് വന്നവർ ശബരിമല ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം
പൊതുവിഭാഗത്തിന് ഹോസ്റ്റൽ അനുവദിക്കുക മെറിറ്റിന്റെ അടിസ്ഥാനത്തിൽ; ഹോസ്റ്റൽ അനുവദിക്കുന്നതിന് പുതിയ മാനദണ്ഡം; എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ നെട്ടോട്ടത്തിൽ