Marketing Featureകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മർദ്ദനത്തിനിരയായ അന്തേവാസിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു; ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ വീട്ടമ്മയ്ക്ക്; മതിയായ ചികിത്സ നൽകാതെ വീട്ടിൽ ഉപേക്ഷിച്ച് പോയെന്നും ആരോപണം; മർദ്ദനമേറ്റത് സഹതടവുകാരിൽ നിന്നാണെന്ന് ആശുപത്രി അധികൃതരുംമറുനാടന് മലയാളി18 Aug 2020 4:14 PM IST