You Searched For "മാര്‍പാപ്പ"

മരണം ഉറപ്പാക്കി സ്വര്‍ഗത്തിന് വേണ്ടി യാചിച്ച് പോപ്പ്; മരണത്തിന് പോപ്പിനെ വിട്ട് കൊടുത്ത് ഡോക്ടര്‍മാര്‍; എന്നിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി ജനങ്ങളുടെ പാപ്പാ; പോപ്പ് ഫ്രാന്‍സിസ് മടങ്ങി എത്തിയത് മരണ മുഖത്ത് നിന്ന്
വര്‍ഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്‌സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത് എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു; ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയ പോപ്പ്; ആ ചികില്‍സാ അത്ഭുതം ഡോക്ടര്‍ വെളിപ്പെടുത്തുമ്പോള്‍
ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസം മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കി; മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി; പ്രാര്‍ത്ഥന തുടര്‍ന്ന് വിശ്വാസികള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ വത്തിക്കാന്‍
വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചു; ഓക്സിജന്‍ നല്‍കുന്നത് തുടരുന്നു; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാന്‍; പ്രാര്‍ഥിക്കുന്നവരോട് നന്ദി അറിയിച്ച് മാര്‍പാപ്പ
600 വര്‍ഷത്തിനിടെ വിരമിച്ച ആദ്യത്തെ മാര്‍പാപ്പയുടെ പിന്‍ഗാമി; ബെനഡിക്ട് പതിനാറാമന്റെ പാത പിന്തുടരുമോ ഫ്രാന്‍സിസ് മാര്‍പാപ്പയും? എല്ലാത്തിനും സാധ്യതയുണ്ട് എന്ന ഉത്തരവുമായി കര്‍ദിനാള്‍മാരും; പോപ്പ് ഇനിയും അപകട നില തരണം ചെയ്തില്ല; മരുന്നുകളോട് പ്രതികരിക്കുന്നു; അണുബാധ കുറയുന്നു; എല്ലാം എല്ലാവരേയും അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് മാര്‍പാപ്പ
പരിശുദ്ധ കുര്‍ബാന സ്വീകരിച്ചു; പിന്നീട് തന്റെ കര്‍ത്തവ്യങ്ങളില്‍ മുഴുകി; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി; മാര്‍പാപ്പയ്ക്ക് ഇപ്പോള്‍ പനിയില്ലെന്നും രക്തസമ്മര്‍ദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും വാര്‍ത്താ കുറിപ്പ്