You Searched For "മാലിന്യം"

ഹമാസ് ചവറാണ്, അവര്‍ പുറത്തുപോകട്ടെ! ഭീകരസംഘടനയുടെ പിടി അയഞ്ഞതോടെ പഴയ പേടി മാറി ഗസ്സയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍; ഈ ക്രൂരന്മാരാണ് തങ്ങളുടെ ജീവിതം പാഴാക്കിയതെന്നും നാട്ടുകാര്‍; ഒന്നടങ്കം ഹമാസിന് എതിരെ തിരിഞ്ഞ് സഹികെട്ട ജനം
ചിതറിക്കിടക്കുന്ന മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും; അസഹനീയമായ ദുർഗന്ധം വമിക്കുന്ന തീരങ്ങൾ;  ചിലഭാഗങ്ങൾ ചെളിനിറഞ്ഞ് ആഴം കുറഞ്ഞ് ഒഴുക്കുപോലും പ്രതിസന്ധിയിൽ; പൂണ്യ നദിയായ സൗപർണ്ണികയുടെ നിലവിലെ ചിത്രം ഇങ്ങനെ; സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ വൃഥാവിലാകുമ്പോൾ സർക്കാർ ഇടപെടൽ ഒതുകുന്നത് കടലാസിലും