You Searched For "മാളികപ്പുറം"

ഒരു റൗണ്ട് നാളികേരം ഉരുട്ടും; ഒരു നാളികേരത്തിന് 25 രൂപ വാങ്ങും; ഒരിക്കല്‍ ഉരുട്ടിയ നാളികേരം തന്നെ വീണ്ടും ഉരുട്ടുന്നതിനാല്‍ ലേലം എടുത്തിരിക്കുന്ന ആള്‍ക്ക് ലാഭം ഇരട്ടി! മഞ്ഞള്‍പൊടിയക്കം വില്‍പ്പന വസ്തുക്കള്‍; ഹൈക്കോടതിയുടെ പുതിയ വിധി വെട്ടിലാക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ
മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ല; മറ്റു ഭക്തര്‍ക്ക് അസൗകര്യമാകരുത്; അവബോധമുണ്ടാക്കണമെന്ന് ഹൈക്കോടതി; വ്ലോഗര്‍മാര്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കാനും നിര്‍ദേശം